ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്ക് ഇനി മുതൽ ഫിസിക്കൽ അറൈവൽ കാർഡുകൾ ഇഷ്യൂ ചെയ്യില്ല. ഇന്നലെ മുതൽ രാജ്യത്ത് എത്തുന്നവർക്ക് ഇത്തരം കാർഡുകൾ അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ വ്യക്തമാക്കുന്നത്. ഒസിഐ കാർഡ് ഉടമകൾക്കും ഈ മാറ്റം ബാധകമാണ്.
ഇന്ത്യയിലേക്ക് പോകുന്നവർ ഇതിന് മുൻപായി ഇ-അറൈവൽകാർഡ് പൂരിപ്പിച്ച് നൽകണം.
Discussion about this post

