Browsing: Featured

ഡബ്ലിൻ: ഗർഭാവസ്ഥയിൽ പാരസെറ്റമോൾ കഴിക്കുന്നതിൽ ഗർഭിണികൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡോക്ടർമാർ. പാരസെറ്റമോളിന്റെ ഉപയോഗം ഓട്ടിസം അല്ലെങ്കിൽ എഡിഎച്ച്ഡി എന്നിവയ്ക്ക് കാരണമാകുമെന്ന് തെളിഞ്ഞിട്ടെല്ല് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ദി ലാൻസെന്റിലാണ് ഇതുമായി…

ഡബ്ലിൻ: ഗ്രോക്ക് വിവാദത്തിൽ ഡബ്ലിനിലെ എക്‌സ് ഓഫീസിന് മുൻപിൽ പ്രതിഷേധം. 20 ഓളം പേരാണ് പ്രതിഷേധവുമായി എക്‌സ് ഓഫീസിന് മുൻപിൽ തടിച്ചുകൂടിയത്. എഐ ടൂളായ ഗ്രോക്ക് ഉപയോഗിച്ച്…

ഡബ്ലിൻ: അയർലൻഡിൽ നോറോ വൈറസ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ. രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ജോലിയ്‌ക്കോ പൊതുസ്ഥലങ്ങളിലോ എത്തരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു. രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.…

ഡബ്ലിൻ: ആർടിഇ ന്യൂസ് ജേണലിസ്റ്റ് നിയാൽ മാർട്ടിൻ അന്തരിച്ചു. 58 വയസ്സായിരന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ 36 വർഷമായി അദ്ദേഹം…

ഡബ്ലിൻ: വാഹന ഉപഭോക്താക്കൾക്ക് തീപിടിത്തം സംബന്ധിച്ച മുന്നറിയിപ്പുമായി ഫോർഡ്. കുഗ പ്ലഗ് ഇൻ ഹൈബ്രിഡ് ക്രോസ്ഓവർ കാറുകളുടെ ഉടമകൾക്കാണ് മുന്നറിയിപ്പ്. 2,865 കാറുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ബാറ്ററി…

ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെയാണ് പിടിയിലായവരുടെ എണ്ണം ഏഴായത്. ഇവരെ വിശദമായി…

ഡബ്ലിൻ: അയർലൻഡിൽ മൂടൽ മഞ്ഞിനെ തുടർന്ന് മുന്നറിയിപ്പ്. 16 കൗണ്ടികളിലാണ് യെല്ലോ ഫോഗ് വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ കനത്തതോ തണുത്തുറഞ്ഞതോ ആയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

ലിമെറിക്ക്: ലിമെറിക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീ മരിച്ചു. 60 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസ്റ്റ്ലെട്രോയിലെ ചെസ്റ്റർഫീൽഡ് ഡൗൺസിലെ വീട്ടിലാണ്…

തിരുവനന്തപുരം:പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ ശബരിമലയിലെ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിയ്ക്ക് കൈമാറിയത് തന്റെ അറിവോടെ അല്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.രാഘവന്‍.…

ധാക്ക : ഹിന്ദുക്കൾക്കും, മുസ്ലീങ്ങളല്ലാത്ത കാഫിറുകൾക്കും വോട്ട് നൽകരുതെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇസ്ലാം പണ്ഡിതർ . ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള ചില ആക്ഷേപകരമായ വീഡിയോകൾ സോഷ്യൽ…