Browsing: Dublin

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഡബ്ലിൻ 13 ലെ 85 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്.…

ഡബ്ലിൻ: ഡബ്ലിൻ 8 ലെ ചാരിറ്റി സംഘടനകൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും സഹായഹസ്തവുമായി ഗിന്നസ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 1 മില്യൺ യൂറോയുടെ സഹായം നൽകും. വിദ്യാഭ്യാസം, സാമൂഹിക…

ഡബ്ലിൻ: ആഗോള ആസ്ഥാനം മാറ്റാൻ തീരുമാനിച്ച് ഫുഡ് ഡെലിവറി, ടേക്ക് എവേയ് സർവ്വീസ് ആയ ഫുഡ്ഹബ്ബ്. ഡബ്ലിനിലേക്ക് ആസ്ഥാനം മാറ്റാനാണ് തീരുമാനം. ഇതോടെ 35 ലധികം തൊഴിലവസരങ്ങളാകും…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നാളെ എമർജൻസി എക്‌സർസൈസ്. അടിയന്തിര സാഹചര്യം നേരിടാൻ വിമാനത്താവളവും മറ്റ് ഏജൻസികളും സജ്ജമാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അതേസമയം പരിശീലനം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയില്ലെന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരനായ ഇയോൺ കെന്നഡിയാണ് മരിച്ചത്. ഈ മാസം ആറിനാണ് ഇയോണിനെ കാണാതായത്. പാൽമെർസ്ടൗണിൽ താമസിച്ചുവരികയാണ് ഇയോൺ.…

ഡബ്ലിൻ: ക്ലോൺസ്‌കീഗിലുള്ള മുസ്ലീം പള്ളി തുടർച്ചയായി അടച്ചിടുന്നതിനെതിരെ പ്രതിഷേധം. മുസ്ലീം കമ്യൂണിറ്റി അയർലൻഡാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പള്ളിയും ഇതിനോട് ചേർന്നുള്ള സാംസ്‌കാരിക കേന്ദ്രവും തുറക്കണമെന്നാണ് ഇവരുടെ…

ഡബ്ലിൻ: ഈ മാസത്തിലെ മലയാളം കുർബാന ( റോമൻ ) 19 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വേസ്റ്റ് കോംപാക്ടറുകൾ സ്ഥാപിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റേതാണ് നടപടി. നിരത്തുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്യുന്നതിനായുള്ള കോംപാക്ടറുകൾ ഫോവ്‌നെസ്സ്…

ഡബ്ലിൻ: ഡബ്ലിനിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ്. അക്രമ സംഭവങ്ങളിൽ പോലീസ് ഇടപെടൽ വർധിച്ചു. നഗരത്തിൽ കവർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്നും പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യക്തികളിൽ…

ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഗാർഹിക പീഡന അഭയകേന്ദ്രം തുറക്കുന്നു. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് തണലൊരുക്കുകയാണ് പുതിയ അഭയകേന്ദ്രത്തിന്റെ ലക്ഷ്യം. ചാരിറ്റിയായ സോനാസാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഗാർഹിക പീഡനത്തിന്…