Browsing: Drugs

ഡബ്ലിൻ: ഡബ്ലിനിൽ ലഹരിവേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു. 3,34,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നോർത്ത് ഡബ്ലിനിലും വെസ്റ്റ്…

ഡബ്ലിൻ: ലഹരി ഇടപാട്- കള്ളപ്പണ കേസിൽ യുവാവിന് ജയിൽ ശിക്ഷ. ആറ് വർഷത്തെ തടവ് ശിക്ഷയാണ് 22 കാരനായ റീസ് ബൈറണിന് നൽകിയിരിക്കുന്നത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ…

കെറി: കൗണ്ടി കെറിയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ലഹരിയ്‌ക്കൊപ്പം കത്തി, തോക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച നടത്തിയ…

ഡബ്ലിൻ:  ഡബ്ലിനിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം…

കോർക്ക്: കോർക്കിൽ വൻ തോതിൽ ലഹരിയും പണവും പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ  അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ താരയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആയിരുന്നു…

കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. കാർലോയിലെ ഹാക്കെറ്റ്‌സ്ടൗണിൽ ആയിരുന്നു സംഭവം. കഞ്ചാവ്, കൊക്കെയ്ൻ മുതലായവയാണ്…

ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ കർശന പരിശോധന തുടരുന്നു. കഴിഞ്ഞ വാരം നടത്തിയ പരിശോധനയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിച്ച 170 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ മയക്കുമരുന്ന് കേസിലെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് . നടന്റെ രക്തസാമ്പിളുകളിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഫോറൻസിക്…

അർമാഗ്: കൗണ്ടി അർമാഗിൽ ലഹരിവേട്ട. അഞ്ച് ലക്ഷം പൗണ്ട് വിലയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോർത്ത്‌വേ ഭാഗത്ത് നടത്തിയ…

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ പുത്തൻ രീതി. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ജയിലിലെ അന്തേവാസികൾക്ക് സഹായികൾ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ…