Browsing: Drugs

ഡബ്ലിൻ: മാരക ലഹരിവസ്തുവായ എച്ച്എച്ച്‌സി നിരോധിക്കാൻ അയർലന്റ് സർക്കാർ. എച്ച്എച്ച്‌സിയെ നിയമവിരുദ്ധമായ ലഹരിയുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇനി മുതൽ എച്ച്എച്ച്‌സിയുടെ കയറ്റുമതി, ഇറക്കുമതി, നിർമ്മാണം, കൈവശംവയ്ക്കൽ, വിൽപ്പന…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. രണ്ട് പേർ പോലീസ് പിടിയിലായി. ഇവരുടെ പക്കൽ നിന്നും 7,15,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 20 വയസ്സുള്ള സ്ത്രീയെയും പുരുഷനെയും…

കോർക്ക്: കോർക്കിൽ പ്രധാന ലഹരി ഇടപാടുകാരന് ജയിൽശിക്ഷ വിധിച്ച് കോടതി. 32 കാരനും കിസ്‌കീം സ്വദേശിയുമായ ക്രിസ്റ്റഫർ ലെയിനിനെ ആണ് കോടതി ശിക്ഷിച്ചത്. കേസിൽ ഏഴര വർഷം…

ഡബ്ലിൻ: അയർലന്റിൽ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം കണ്ടെടുത്തു. കൗണ്ടി ലോയിസ്, ഡബ്ലിൻ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇരു സംഭവങ്ങളിലുമായി ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ…

ഡബ്ലിൻ: മയക്കുമരുന്ന് കേസിൽ മുൻ സൂപ്പർമാർക്കറ്റ് മാനേജർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 26 കാരനായ ഷെയ്ൻ മുൾവിയ്ക്കാണ് കോടതി എട്ട് വർഷം ശിക്ഷവിധിച്ചത്. 2.6 മില്യൺ…

ഡബ്ലിൻ: അയർലന്റിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശോധന തുടരുന്നു. വിവിധ കൗണ്ടികളിലായി നടത്തിയ പരിശോധനകളിൽ വൻ ലഹരിശേഖരമാണ് അധികൃതർ കണ്ടെത്തിയത്. ഇതിന് പുറമേ അനധികൃതമായി കൈവശം സൂക്ഷിച്ച…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലഹരിയുമായി ബ്രസീലിയൻ പൗരൻ അറസ്റ്റിൽ. 25 കാരനായ ജുവാൻ സൂസ ഗോമസ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ചായിരുന്നു ഇയാൾ പിടിയിലായത്.…

കെറി: കൗണ്ടി കെറിയിൽ വൻ ലഹരിവേട്ട. 1,70,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ 20 വയസ്സുള്ള യുവാവ് അറസ്റ്റിലായി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 1,19,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. വെസ്റ്റ് ഡബ്ലിനിലെ ഫിൻഗൽസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വിവിധയിടങ്ങളിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു പോലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നത്. ക്ലെയർ കമ്യൂണിറ്റി എൻഗേജ്‌മെന്റ്…