Browsing: dies

നടൻ പങ്കജ് ധീർ അന്തരിച്ചു. ബി.ആർ. ചോപ്രയുടെ ഇതിഹാസ പരമ്പരയായ ‘മഹാഭാരതത്തിൽ ‘ കർണനായി എത്തി ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ നടനാണ് പങ്കജ് ധീർ. 68 വയസ്സായിരുന്നു.…

കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു . ആയുർവേദ ആശുപത്രിയുടെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ ഒഡിംഗ കുഴഞ്ഞുവീഴുകയായിരുന്നു. കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും…

ജോൻപൂർ : വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ മരണമടഞ്ഞ് 75 കാരനായ നവവരൻ . ശങ്കുറാം എന്നയാളാണ് തന്റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത് .…

ശ്രീനഗർ: കശ്മീരിൽ രാത്രി ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ സൈനികന് വീരമൃത്യൂ . ജമ്മു കശ്മീരിലെ പൂഞ്ചിലെ സുരൻകോട്ടിലുള്ള 16 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാനത്താണ് സംഭവം. ശിപായി ഭാവേഷ്…

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ (എസ്പിജി) മലയാളിയായ ഷിൻസ്മോൻ തലച്ചിറ (45) രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് ചിറ്റാരിക്കൽ മണ്ഡപത്തിലെ തലച്ചിറ മണിക്കുട്ടിയുടെയും…

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു . കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി രതീഷ് (45) ആണ് ഇന്ന് പുലർച്ചെ…

കോട്ടയം: ക്ഷേത്രോത്സവങ്ങളിൽ തലയെടുപ്പോടെ നിന്ന കൊമ്പൻ, ഈരാറ്റുപേട്ട അയ്യപ്പൻ (55) ചരിഞ്ഞു . ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള അയ്യപ്പൻ ഇതിനുള്ള ചികിത്സയിലായിരുന്നു. ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു അയ്യപ്പൻ…

കോട്ടയം: പ്രശസ്ത ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൾ ഖാദർ (63) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് നിസാർ.…

ന്യൂഡൽഹി : ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ രാംദാസ് സോറൻ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ മകനാണ് സോഷ്യൽ മീഡിയയിൽ മരണവിവരം…

തിരുവനന്തപുരം: നെടുമങ്ങാട് മാണിക്യപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു .ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് . കടയുടമ വിജയൻ (55) ആണ് മരിച്ചത് . 12…