Browsing: death

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 25 പേരെ തിരിച്ചറിഞ്ഞെന്നും ബാക്കി അഞ്ച് പേരെ തിരിച്ചറിയാനുണ്ടെന്നും പൊലീസ്…

മുംബൈ : പുഷ്പക് എക്സ്പ്രസ്സിലെ ബോഗികളിൽ ഒന്നിൽ പുക ഉയർന്നതോടെ പുറത്തേക്ക് ചാടിയ 11 പേർക്ക് ദാരുണന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ…

ന്യൂഡല്‍ഹി : ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിൽ . കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയാണ് ലോക്സഭയിൽ ഇക്കാര്യം പറഞ്ഞത്. ഏറ്റവും കൂടുതല്‍…

തിരുവനന്തപുരം ; ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാൻ നെയ്യാറ്റിൻ കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ…

പത്തനംതിട്ട : ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ്…

തൃശ്ശൂർ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളി യുവാവ് മരിച്ചു. ഇന്ത്യൻ എംബസിയാണ് കുടുംബത്തെ വിവരം ഔദ്യോഗികമായി അറിയിച്ചത്. തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്.…

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദിലീപ് ശങ്കറിന്‍റെ മരണ കാരണം ആന്തരിക…

കാസർകോട് : എരഞ്ഞിപ്പുഴയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13),…

പാലക്കാട് : നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി…

ഡൽഹി : ജോർജിയയിൽ മരിച്ച പന്ത്രണ്ടിൽ പതിനൊന്ന് പേരും ഇന്ത്യക്കാരെന്ന് കണ്ടെത്തി. മറ്റൊരാൾ ജോർജിയൻ പൗരനാണ്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ഗുദൗരിയിലെ ഇന്ത്യൻ…