Browsing: death

ഡബ്ലിൻ: അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ ഉണ്ടായ വാഹനാപകടത്തിൽ ഐറിഷ് സ്വദേശിനി മരിച്ചു. ഡബ്ലിനിൽ നിന്നുള്ള കാതലീൻ റൈഡർ ആണ് മരിച്ചത്. 80 വയസ്സായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാതലീനിന്റെ ഭർത്താവ്…

ഡബ്ലിൻ: തുസ്ലയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. 17 വയസ്സുകാരനാണ് സാരമായി പരിക്കേറ്റത്. അതേസമയം ആക്രമണത്തിൽ തുസ്ലയിലെ കെയർ ടേക്കറും അന്തേവാസികളും ഉൾപ്പെടെ…

ആലപ്പുഴ ; പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ കരയിലേക്ക് കയറാൻ പിടിച്ച കെ എസ് ഇ ബി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി…

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺ സ്വദേശിയായ 48 കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

പാലക്കാട്: പാലക്കാട്ട് 26 കാരിയുടെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് സമ്മതിച്ചു. പാലക്കാട്ടെ ശ്രീകൃഷ്ണപുരത്താണ് സംഭവം . മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട്ട്…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ കുക്ക്‌സ്ടൗൺ മേഖലയിൽ ആയിരുന്നു സംഭവം. 21 വയസ്സുള്ള പുരുഷനും സ്ത്രീയും ആണ് അപകടത്തിൽപ്പെട്ടത്.…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലെ ജയിലിൽ തടവുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം. പോലീസ് കസ്റ്റഡിയിലിരിക്കെ മാഗബെറി ജയിലിൽ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിസൺ ഓംബുഡ്‌സ്മാനാണ് കേസിൽ അന്വേഷണം…

ബെൽഫാസ്റ്റ്: ന്യൂറിയിൽ വാഹനം ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ആൽബർട്ട് ബേസിൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.…

ഡെറി: കൗണ്ടി ഡെറിയിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ പന്നികൾ ചത്തു. 1200 പന്നികളാണ് ചത്തത്. കോളെറൈനിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫാമിൽ തീപടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.…

കാവൻ: കൗണ്ടി കാവനിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കാരിക്കത്തോബെറിലെ ക്രോസ്‌കീയിൽ ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ്…