Browsing: damage

ഡബ്ലിൻ: അയർലൻഡിലെ നാഷണൽ പാർക്കുകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പട്ട സംഭവങ്ങളിൽ വർധന. കഴിഞ്ഞ 18 മാസത്തിനിടെ നാഷണൽ പാർക്കിൽ കേടുപാടുകൾ ഉണ്ടാക്കിയ 34 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസറ്റിൽ 5ജി മാസ്റ്റുകൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങൾ സൃഷ്ടിച്ചത് വൻ സാമ്പത്തിക നഷ്ടം. 4 മില്യൺ യൂറോയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.…

കാവൻ: ശക്തമായ മഴയിൽ കൗണ്ടി കാവനിലെ പാലം തകർന്നു. മുല്ലഗ്‌ബോയ് ബ്രിഡ്ജിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിട്ടു. ഗൗലൻ- ഗ്ലാങ്കെവ്‌ലിൻ റോഡിലാണ്…

ഡബ്ലിൻ: ഐറിഷ് റെയിലിന് നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 240 മണിക്കൂർ സാമൂഹ്യസേവനം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. അല്ലെങ്കിൽ രണ്ട് വർഷം തടവ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ആർക്കിയോളജിക്കൽ സൈറ്റുകളും ചരിത്ര സ്മാരകങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രത്യേകം സംരക്ഷിച്ചു പോരുന്ന നൂറോളം മേഖലകളും സ്മാരകങ്ങളുമാണ് നശിച്ചത്. സംഭവം…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജയന്റ്‌സ് കോസ്‌വേ നാശത്തിന്റെ വക്കിൽ. പാറകൾക്കിടയിലെ വിള്ളലുകളിൽ സന്ദർശകർ നാണയങ്ങൾ നിക്ഷേപിക്കുന്നതാണ് പ്രദേശത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വീടുകൾക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. വീടുകളുടെ ജനാലകൾ തകർത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്നലീ സ്ട്രീറ്റ്, ഹലോ…