Browsing: connection

കിൽഡെയർ: കിൽഡെയറിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ നാല് പേർക്കെതിരെ കുറ്റം ചുമത്തി പോലീസ്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ബുധനാഴ്ച ആയിരുന്നു ഇവരുടെ…

ഡബ്ലിൻ: ഡബ്ലിനിലെ കുക്ക്‌സ്ടൗണിൽ 50 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു. 50 വയസ്സുള്ള സ്ത്രീയെ ആണ് ചോദ്യം ചെയ്യലിന്…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 2025 നവംബറിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് പോലീസ് മൂന്ന് പേരെ അറസ്റ്റ്…

ഡബ്ലിൻ: യുവ നഴ്‌സിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തി. കഴിഞ്ഞ മാസം നടന്ന അപകടവുമായി ബന്ധപ്പെട്ട്…

ലിമെറിക്ക്: ലിമെറിക്കിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ്. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. 50 കാരനെ…

കോർക്ക്: കോർക്കിൽ യുവാവ് കുത്തേറ്റ് മരിച്ച് സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 കാരനെയാണ് കോർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. 31 വയസ്സുള്ള യുക്രെയ്ൻ പൗരനാണ് കഴിഞ്ഞ ദിവസം…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. കിൽഡെയറിലെ നാസിൽ…

വിക്ലോ: 10 വർഷങ്ങൾക്ക് മുൻപ് കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ചു. 40 വയസ്സുള്ള വ്യക്തിയെ ആണ് വിട്ടയച്ചത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: 10 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. 2005 ൽ നടന്ന ഇയോയിൺ മക്കാർത്തിയുടെ കൊലപാതകവുമായി…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 കാരി അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.…