Browsing: Ban

ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള തീരുമാനത്തിൽ വാക്‌പോര്. ഇന്നലെ ഒയിറിയാച്ച്ടാസ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റിയിൽ വച്ചായിരുന്നു കമ്പനികളും രാഷ്ട്രീയ നേതാക്കളും തമ്മിൽ വാക്‌പോര് നടന്നത്.…

ഡബ്ലിൻ: അയർലൻഡിൽ സ്‌ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കാനുള്ള ആലോചനയുമായി സർക്കാർ. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പൊതുറോഡുകൾ, പാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്‌ക്രാംബ്ലർ ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തും.…

ഡബ്ലിൻ: അയർലൻഡിൽ കുറുക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിനായി കൊണ്ടുവന്ന ബില്ലിന് തിരിച്ചടി. ഡെയ്‌ലിൽ ബില്ല് പരാജയപ്പെട്ടു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് – സോളിഡാരിറ്റി ടിഡി റൂത്ത് കോപ്പിംഗർ ആണ്…

ഡബ്ലിൻ: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവത്തിലെടുത്ത് അയർലൻഡ്. ഇക്കാര്യം പരിശോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. അടുത്തിടെ അയർലൻഡിലെ കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച്…

ഡബ്ലിൻ: മാരക ലഹരിവസ്തുവായ എച്ച്എച്ച്‌സി നിരോധിക്കാൻ അയർലന്റ് സർക്കാർ. എച്ച്എച്ച്‌സിയെ നിയമവിരുദ്ധമായ ലഹരിയുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇനി മുതൽ എച്ച്എച്ച്‌സിയുടെ കയറ്റുമതി, ഇറക്കുമതി, നിർമ്മാണം, കൈവശംവയ്ക്കൽ, വിൽപ്പന…

ലിമെറിക്: ലിമെറിക്കിൽ വീണ്ടും ബീച്ചിൽ കുളിക്കുന്നതിന് ആളുകൾക്ക് വിലക്ക്. ഡൂൺബെഗിലെ വൈറ്റ്സ്ട്രാൻഡ് ബീച്ചിൽ കുളിക്കരുത് എന്നാണ് ക്ലെയർ കൗണ്ടി കൗൺസിലിന്റെ അറിയിപ്പ്. ബീച്ചിലെ വെള്ളത്തിൽ ബാക്ടീരിയകളുടെ ഉയർന്ന…

ഡബ്ലിൻ: പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് വല കൊണ്ട് പൊതിയുന്നത് നിരോധിക്കും. യൂറോപ്യൻ യൂണിയന്റെ പുതിയ നിയമപ്രകാരം ആണ് നിരോധനം കൊണ്ടുവരുന്നത്. 2030 ഓട് കൂടി നിരോധനം നിലവിൽ…

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനുള്ള അയർലന്റ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അഭിഭാഷകയായ ബ്ലിൻ നി ഗ്രാലെയ്. അയർലന്റ് വഴി നയിക്കുകയാണെന്ന് ഗ്രാലെയ് പറഞ്ഞു.…

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കി അയർലന്റ്. ഇത് സംബന്ധിച്ച നിയമഭേദഗതിയ്ക്ക് കഴിഞ്ഞ ദിവസം സർക്കാർ അംഗീകാരം നൽകി. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്…

ഡബ്ലിൻ: സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം വിദ്യാർത്ഥികൾക്ക് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി (ഡിസിയു). വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവയിലോ ഓൺലൈൻ ബുള്ളിയിംഗിന് ഇരയാകുന്നതിലോ …