Browsing: attack

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഒരുദ്യോഗസ്ഥന്റെ മൂക്കിന് സാരമായി പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. മാഗ്വേഴ്‌സ്ബ്രിഡ്ജിലെ ബെൽഫാസ്റ്റ്…

ഡണ്ടാൽക്ക്: ഡണ്ടാൽക്കിൽ പോലീസുകാരെ ആക്രമിച്ച് യുവാവ്. സംഭവത്തിൽ പരിക്കേറ്റ രണ്ട് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച 20 കാരൻ പോലീസ് പിടിയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴ്…

പാലക്കാട്: ‘ഓപ്പറേഷൻ തൂഫാൻ’ വാഹന പരിശോധനയ്ക്കിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സൈനികനായ ജിജീഷ് . അവധിയിലായിരുന്ന ജിജീഷ് യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ…

ഡെറി: കൗണ്ടി ഡെറിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ ബസ് ആക്രമിച്ചു. ഞായറാഴ്ച പുലർച്ചെ ഡ്രുമഹോ പാർക്ക് ആൻഡ് റൈജ് പ്രദേശത്ത് ആയിരുന്നു സംഭവം. ആക്രമണത്തിൽ ബസിന് കേടുപാടുകൾ…

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു. തിങ്കളാഴ്ച പുലർച്ചെ 12.25 ഓടെ ആയിരുന്നു സംഭവം.…

ടെഹ്‌റാൻ: സമാധാന കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ, ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നീക്കം. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിന് നേരെ വംശീയ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 1.10…

തിരുവനന്തപുരം ; നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗണ്മാൻ സന്ദീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അടിച്ചത് മനപൂർവ്വമല്ലെന്നും,ഔദ്യോഗിക കൃത്യനിർവഹണം മാത്രമായിരുന്നുവെന്നുമാണ് സന്ദീപിന്റെ മൊഴി.തങ്ങൾ തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിഷേധക്കാർ…

ബെൽഫാസ്റ്റ്: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ കലുഷിതമായി വടക്കൻ അയർലൻഡ്. രണ്ടാം ദിവസം രാത്രിയും പ്രക്ഷോഭകാരികൾ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസിന് ജലപീരങ്കിയുൾപ്പെടെ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായി.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിയാക്രമണത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി പോലീസ്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സുഡാൻ പൗരനെയാണ്…