Browsing: arrested

ഓഫാലി: കൗണ്ടി ഓഫാലിയിൽ സ്ത്രീയും കുട്ടിയും മരിക്കാനിടയായ തീവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രതിയെന്ന് സംശയിക്കുന്ന 20 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.…

ഹരിപ്പാട്: അപകടകരമായ രീതിയിൽ പിഞ്ചു കുഞ്ഞുമായി ആനയ്ക്ക് മുന്നിൽ നിന്ന് അഭ്യാസം നടത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി അഭിലാഷിനെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്…

തിരുവനന്തപുരം : പുതുവത്സര ദിനത്തിൽ തലസ്ഥാന നഗരിയിൽ മയക്കുമരുന്ന് വേട്ട. കണിയാപുരത്ത് നടന്ന മയക്കുമരുന്ന് വേട്ടയിൽ ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിയും ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ്…

കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. കാർലോയിലെ ഹാക്കെറ്റ്‌സ്ടൗണിൽ ആയിരുന്നു സംഭവം. കഞ്ചാവ്, കൊക്കെയ്ൻ മുതലായവയാണ്…

ഡബ്ലിൻ: ഡാനിയൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ബ്രസീലിലുള്ള ഐറിഷുകാരനായ പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അയർലൻഡിലേക്ക് അയക്കും. ബ്രസീൽ…

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ കന്റോൺമെന്റ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .…

ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുവതിയെ വിട്ടയച്ചു. 20 കാരിയെയാണ് വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട്…

ജയ്പൂർ : ദേശീയ പക്ഷിയായ മയിലിനെ വേട്ടയാടി പാചകം ചെയ്ത കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഋഷഭ്ദേവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. മാംസം പാകം ചെയ്ത് “പാർട്ടി”…

ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ കർശന പരിശോധന തുടരുന്നു. കഴിഞ്ഞ വാരം നടത്തിയ പരിശോധനയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിച്ച 170 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

കിൽഡെയർ: കിൽഡെയർ, വെക്‌സ്‌ഫോർഡ് കൗണ്ടികളിൽ വൻ ലഹരിവേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. 30 ഉം…