Browsing: arrested

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വീടിന് തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 32 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു ഇയാൾ വീടിന് തീയിട്ടത്. ഡെറിഗോണലി…

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി എൻ ഐ എ . മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് എൻ ഐ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്.…

ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ വ്യാപക പരിശോധനയുമായി പോലീസ്. 40 ഓളം പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു പോലീസിന്റെ പരിശോധന. കുടുംബത്തോടൊപ്പം താമസിക്കുന്ന ചിലരെ മറ്റിടങ്ങളിലേക്ക്…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ യുവാവ് അറസ്റ്റിൽ. ഒരാളുടെ മരണവുമായി ബന്ധപ്പെട്ടാണ് 32 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ…

ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം…

കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. 1.7 മില്യൺ യൂറോ വിലവരുന്ന ഹെറോയിൻ പിടികൂടി. സംഭവത്തിൽ 30 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാർലോയിൽ ഞായറാഴ്ച…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മഴു ഉപയോഗിച്ച് ഇയാൾ കാറുകൾ നശിപ്പിക്കുകയായിരുന്നു.…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിലെയും ബെൽഫാസ്റ്റിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. 46 ഉം 32 ഉം വയസ്സുള്ള…

മീത്ത്: കൗണ്ടി മീത്തിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച 18 കാരൻ പിടിയിൽ. നാവനിലായിരുന്നു സംഭവം. മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെയോടെയായിരുന്നു…