Browsing: accident

ഡബ്ലിൻ: നഗരത്തിൽ ആംബുലൻസും ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നോർത്ത് ഡബ്ലിൻ സിറ്റി സെന്ററിലെ ഡോർസെറ്റ് സ്ട്രീറ്റിൽ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു…

ലൗത്ത്: കൗണ്ടി ലൗത്തിൽ ബസിടിച്ച് വയോധിക മരിച്ചു. ഡൺലീറിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്  പിന്നാലെ റോഡ് അടച്ചു. ലോവർ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം. നടന്ന്…

ടൈറോൺ: അയർലന്റിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ കൂടി മരിച്ചു. കൗണ്ടി ഡൊണഗലിലെ ലിഫോർഡ് സ്വദേശിനിയായ ബെർണാഡെറ്റ് ക്രാൻലിയാണ് മരിച്ചത്. 82 വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്.…

മീത്ത്: കൗണ്ടി മീത്തിൽ കാറിടിച്ച് 60 കാരി മരിച്ചു. ഇന്നലെ രാത്രി 7.10 ഓട് കൂടിയായിരുന്നു സംഭവം. ആഷ്‌ബോണിലെ ഡബ്ലിൻ റോഡിൽ (ആർ135) വച്ചായിരുന്നു അപകടം ഉണ്ടായത്.…

ക്ലെയർ: കൗണ്ടി ക്ലെയറിൽ അപകടത്തിൽപ്പെട്ട് സൈക്കിൾ യാത്രികയായ വയോധികയ്ക്ക് ദാരുണാന്ത്യം. ടുള്ളയിലെ ടൂനാഗിൽ ആയിരുന്നു സംഭവം. വയോധിക സഞ്ചരിച്ച സൈക്കിൾ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. എൽ3180 ശനിയാഴ്ച ഉച്ചയ്ക്ക്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാറിടിച്ച് കാൽനടയാത്രക്കാരിയ്ക്ക് പരിക്ക്. എന്നിസ്‌കോർത്തിയിലെ കുറാഗ്രെയ്ഗിൽ ആണ് സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ702 ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.…

കാവൻ: കൗണ്ടി കാവനിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന്…

ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽ കുട്ടികൾക്ക് പരിക്ക്. കൗണ്ടി കാവനിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ബോലികോണലിന് സമീപം ബ്ലാക്ക് റിഡ്ജിൽ രാത്രി…

ഗാൽവെ: ഗാൽവെയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ പേര് പുറത്തുവിട്ടു. 45 കാരനായ എയ്ഡൻ മക്‌നേർൺ ആണ് മരിച്ചത്. കൗണ്ടി ഡോണഗലിലെ ഡങ്കിനീലി സ്വദേശിയാണ്.…

ഗാൽവേ: ഗാൽവേ നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലിബേനിലെ ക്ലിയർവ്യൂ പാർക്കിലാണ് സംഭവം. 40 കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ…