Browsing: accident

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി യുവാവിനെ മനപ്പൂർവ്വം കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പ്രതിയെ വിശദമായി…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ1 ൽ ലോഫ്ബ്രിക്ലാൻഡിനും ബാൻബ്രിഡ്ജിനും ഇടയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ്…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയ്ക്ക് ബൾബ്രിഗാനിലെ റെയിൽവേ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. നടക്കുകയായിരുന്ന…

ലിമെറിക്ക്: കോർക്ക്- ലിമെറിക്ക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിൽ ഇരുചക്രവാഹന യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ…

ക്ലെയർ: ക്ലെയർ കൗണ്ടിയിൽ ട്രാക്ടർ ഇടിച്ച് ഒരു മരണം. 60 വയസ്സുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ സിക്സ്മൈൽബ്രിഡ്ജിലെ കിൽമുറിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 60 കാരന്റെ മൃതദേഹം…

അമാർഗ്: കൗണ്ടി അമാർഗിൽ വാഹനാപകടത്തിൽ ഒരു മരണം. 25 വയസ്സുള്ള യുവാവാണ് മരിച്ചത്. അമാർഗിലെ ടാൻഡ്രഗീയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. മുല്ലഹെഡ് റോഡിൽ ആയിരുന്നു സംഭവം.…

മയോ: മയോ കൗണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാലിൻറോബിലെ ഫ്രിയാർസ്‌ക്വാർട്ടർ ഈസ്റ്റിലെ ആർ 331…

ഡബ്ലിൻ: നഗരത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരന്റെ മരണം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം…

കൊച്ചി: ഓടുന്ന ബസിൽ നിന്ന് വീണ് 16 കാരൻ മരിച്ചു. ചെല്ലാനം സ്വദേശിയായ പവൻ ആണ് മരിച്ചത് . ഇന്നലെ രാത്രി 7 മണിയോടെ എറണാകുളം ചെല്ലാനത്താണ്…

ലുർഗൻ: കൗണ്ടി അമാർഗിൽ വാഹനാപകടത്തെ തുടർന്ന് ഒരാൾക്ക് പരിക്ക്. ലുർഗനിലെ സിൽവർവുഡ് റോഡിൽ വെളളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റ വ്യക്തി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. രാവിലെ 8.45 ഓടെയായിരുന്നു…