ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വാഹനാപകടം. ഇന്ന് പുലർച്ചെ 1.45 ഓടെയാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി.
ഡാം സ്ട്രീറ്റിലായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശം അടച്ചു. ഗതാഗത നിയന്ത്രണവും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

