Browsing: garda

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം ഉണ്ടാക്കിയ ഗാർഡയെ സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കോടതി അഞ്ച് സമൻസുകൾ…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ച് രണ്ട് മരണം. 60 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനായ ആൺകുട്ടിയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ 50 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫ്‌ലേയിൽ…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ചു. എഡെൻഡറിയിൽ ആയിരുന്നു സംഭവം. അപകടത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ…

കോർക്ക്: കോർക്കിലെ വിൽട്ടണിൽ റോഡപകടം. സംഭവത്തിൽ 50 വയസ്സുള്ളയാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഈ…

ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ച് പോലീസ്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകീട്ടോടെയായിരുന്നു ഇവരെ വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന്…

ഡബ്ലിൻ: അയർലൻഡിൽ പങ്കാളിയെ മർദ്ദിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. 28 കാരനായ കാസിം ഡെമ്പെലേയ്ക്ക് ആണ് തടവ് ശിക്ഷ വിധിച്ചത്. 2023 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ…

കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. 21 കാരനായ പോൾ ഫിറ്റ്‌സ്പാട്രിക് ആണ് മരിച്ചത്. വേട്ടയാടുന്നതിനിടെ ഫിറ്റ്‌സ്പാട്രിക്കിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം വാട്ടർഫോർഡ്…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. രണ്ട് കൗമാരക്കാർക്ക് പരിക്കേറ്റു. മൂൺകോയിനിന് സമീപം ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. കാറും വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു…

ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലിമെറിക്കിൽ വ്യാപക പരിശോധന. റാത്ത്കീലിൽ ആയിരുന്നു പരിശോധന. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും സംഭവത്തിൽ അറസ്റ്റിലായി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ…