Browsing: Wayanad

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യ ഘട്ട വീടുകൾ കൈമാറി . മുഖ്യമന്ത്രി പിണറായി വിജയനാണ് താക്കോലുകൾ കൈമാറിയത്. 178 വീടുകളാണ് ആദ്യഘട്ടത്തിൽ…

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചു. ഫെബ്രുവരി 25 ന് നിശ്ചയിച്ചിരുന്ന പരിപാടി മാർച്ച് 1 ന് വൈകുന്നേരം…

കല്‍പ്പറ്റ: എംഡിഎംഎ കടത്തുന്നതിനിടെ പോലീസില്‍ നിന്ന് രക്ഷപ്പെടാൻ മലയടിവാരത്തിലേയ്ക്ക് ചാടിയയാളെ രക്ഷിച്ച് പൊലീസ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെ (28) നെയാണ് വൈത്തിരി പൊലീസെത്തി രക്ഷപെടുത്തിയത് .…

വയനാട്: കമ്പളക്കാട് ജീപ്പ് ഇടിച്ചുകയറി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം . കമ്പളക്കാട് പുത്തൻതോടുകയിൽ സ്വദേശിയായ ദിൽഷന (19) ആണ് മരിച്ചത് . കടയിൽ നിന്ന് പാൽ വാങ്ങാൻ റോഡരികിൽ…

കൽപ്പറ്റ: കേളമംഗലം പനമരത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേളമംഗലം കേണിച്ചിറ സ്വദേശി ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ്…

വയനാട് : വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും പോലീസും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന്…

വയനാട് : സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം . വയനാട് അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത് . 27 വയസായിരുന്നു.…

വയനാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം . വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണ്യാന്ത്യം . നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45) ആണ് മരിച്ചത് . ഇന്നലെ…

വയനാട് ; മാനന്തവാടി വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ പിടിയിൽ . ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്…

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാൻ വയനാട് എംപി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. രാവിലെ 11:30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ…