Browsing: Top News

ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. മഘെറഫെൽറ്റിലെ ഗ്രേഞ്ച് റോഡിൽ ആയിരുന്നു സംഭവം. 50 കാരനായ ടോണി റൈറ്റ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു…

ബെൽഫാസ്റ്റ്: അയർലന്റിന്റെ പടിഞ്ഞാറൻ മേഖലകളിൽ തൊഴിലവസരമൊരുക്കി വെസ്റ്റേൺ ഡെവലപ്‌മെന്റ് കമ്മീഷൻ. 50 മില്യൺ യൂറോയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ…

കെറി: മരണപ്പെട്ട കെറിയലെ കർഷകൻ മൈക്കൽ ഗെയ്‌നിന്റെ സംസ്‌കാര ചടങ്ങുകൾ തീരുമാനിച്ചു. ശനിയാഴ്ച അദ്ദേഹത്തിന്റെ മൃതദേഹ ഭാഗങ്ങൾ സംസ്‌കരിക്കും. കെൻമാരിലെ ഫിന്നഗന്റെ ഫ്യൂണറൽ ഹോമിൽ ആണ് സംസ്‌കാര…

ഡബ്ലിൻ: സൈനിക സേവനത്തിനിടെ ജീവൻ വെടിഞ്ഞ മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലായി പിതാവ്. ലെബനനിൽവച്ച് കൊല്ലപ്പെട്ട മൈക്കിൾ മക്‌നീലയുടെ പിതാവ് ജോൺ മക്‌നീലയാണ് വാർദ്ധക്യകാലത്ത് ബുദ്ധിമുട്ട്…

തന്റെ ദീർഘകാല സ്വപ്ന പദ്ധതിയായ മഹാഭാരതത്തിന്റെ ചലച്ചിത്രാവിഷ്കാരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ആമീർ ഖാൻ. മഹാഭാരതം തന്റെ അവസാന സിനിമയാകുമെന്ന സൂചനയും ആമീർഖാൻ നൽകി . രാജ്…

ഡബ്ലിൻ: ക്രാന്തി അയർലന്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. ഡബ്ലിനിലെ കോർക്കാഗ് പാർക്കിലാണ് ആവേശപൂർണമായ മത്സരങ്ങൾ അരങ്ങേറുക. ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ ചേർന്നാണ് ക്രിക്കറ്റ് ടൂർണമെന്റ്…

കോർക്ക്: കോർക്ക് സിറ്റിയിൽ മാരത്തോണിനിടെ മത്സരാർത്ഥി മരിച്ചു. 20 വയസ്സുള്ള യുവതിയാണ് മരിച്ചത്. സംഭവത്തിൽ കോർക്ക് സിറ്റി കൗൺസിൽ ദു:ഖം രേഖപ്പെടുത്തി. ഹാഫ് മാരത്തോണിലാണ് യുവതി പങ്കെടുത്തത്.…

ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്. ബ്ലാഞ്ചാർഡ്ടൗൺ നാഷണൽ സ്‌പോർട്‌സ് സെന്ററിലാണ് മത്സരം നടക്കുക. 44 ടീമുകൾ മത്സരങ്ങളിൽ പങ്കാളികളാകും. വിവിധ കൗണ്ടികളിൽ നിന്നായി…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരനെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കൊടും ക്രിമിനലിന് ജയിൽ ശിക്ഷ. 40 കാരനായ റോഡ്‌നി ബോൺസിനാണ് 15 മാസം കോടതി ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ…

ഡബ്ലിൻ: ഡിഎംഡി അയർലന്റ് പൂരത്തോട് അനുബന്ധിച്ച് നടത്തിയ പൂരം വാക്കത്തോൺ 2025 ന് സമാപനം. പരിപാടിയിൽ ജോജോ ജോസിന് ഒന്നാം സ്ഥാനവും സിജോ ജോസിന് രണ്ടാം സ്ഥാനവും…