ബെൽഫാസ്റ്റ്: അയർലന്റിന്റെ പടിഞ്ഞാറൻ മേഖലകളിൽ തൊഴിലവസരമൊരുക്കി വെസ്റ്റേൺ ഡെവലപ്മെന്റ് കമ്മീഷൻ. 50 മില്യൺ യൂറോയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി.
മന്ത്രി ഡാര കാലറിയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. അൺലോക്കിംഗ് പൊട്ടൻഷ്യൽ, ഡ്രൈവിംഗ് ചേഞ്ച്; എ സ്ട്രാറ്റജി ഫോർ റീജിയണൽ ഗ്രോത്ത് ആൻഡ് കൊളാബറേഷൻ 2025-29 എന്നാണ് പദ്ധതിയുടെ പേര്.
Discussion about this post

