Browsing: Top News

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരത്തെ നന്തൻകോട്ടുള്ള ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 70 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ബല്ലിൻഡറിയിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. 70 കാരൻ സഞ്ചരിച്ച…

ഡബ്ലിൻ: പലസ്തീൻ ജിഎഎ ടീം അംഗങ്ങൾക്ക് വിസ നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം…

ടൈറോൺ: കൗണ്ടി ടൈറോണിലെ വിവാദമായ ബോൺഫയറിന് തീയിട്ടു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ബോട്ടിൽ എത്തുന്ന അഭയാർത്ഥികളുടെ രൂപം മുകളിൽ…

ഡബ്ലിൻ: മിഡ്‌ലാന്റ് ഇന്ത്യൻ ഫെസ്റ്റ് ‘ ഉത്സവ് (UTSAV)2025 ൽ ആവേശമായി മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ആടിയും പാടിയും ബേസിൽ വേദിയെ ഇളക്കി…

ഡബ്ലിൻ: വിസ നിഷേധിച്ചതിന് പിന്നാലെ ഐറിഷ് അധികൃതർക്ക് അപേക്ഷ നൽകി ജിഎഎ പലസ്തീൻ പ്രതിനിധി. വിസ നിഷേധിച്ച നടപടി പുന:പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ…

കോർക്ക്: കോർക്കിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം. ഇൻലാന്റ് ഫിഷറീസ് അയർലന്റ് (ഐഎഫ്‌ഐ) ആണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. രാസവസ്തു വെള്ളത്തിൽ കലർന്നതാണ് മീനുകൾ…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വീണ്ടും തീപിടിത്തം. മുൻ വാട്ടർഫോർഡ് ക്രിസ്റ്റൽ ലെഷൻ സെന്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്തിന് പുറക് വശത്തായിട്ടായിരുന്നു തീപിടിത്തം ഉണ്ടായത്. വാട്ടർഫോർഡ് ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ…

വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടം. സംഭവത്തിൽ 20 കാരിയായ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.ഡൺലാവിനിലെ ഗ്രഞ്ച് ബെഗിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് 6.25 ഓടെയായിരുന്നു അപകടം ഉണ്ടായത്.…

ഡബ്ലിൻ: വയോധികകൊലപ്പെട്ട കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 45 കാരനാണ് കോടതി നാല് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചത്. 2023 സെപ്തംബർ…