ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനുള്ള അയർലന്റ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അഭിഭാഷകയായ ബ്ലിൻ നി ഗ്രാലെയ്. അയർലന്റ് വഴി നയിക്കുകയാണെന്ന് ഗ്രാലെയ് പറഞ്ഞു. അയർലന്റ് പുതുതായി കൊണ്ടുവന്ന നിയമത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
അയർലന്റിന്റെ ഈ പ്രവൃത്തി തുടരേണ്ടകാര്യമാണ്. മറ്റ് രാജ്യങ്ങളും ഇതേ പാത സ്വീകരിക്കേണ്ടത് ആവശ്യമാണ്. മറ്റ് രാജ്യങ്ങളെ അയർലന്റ് വഴി നയിക്കുകയാണ്. ഇക്കാര്യത്തിൽ അയർലന്റ് വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നും ഗ്രാലെയ് കൂട്ടിച്ചേർത്തു.
Discussion about this post

