Browsing: Top News

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഭൂരിഭാഗവും പൂർത്തിയായതായി ഉയിസ് ഐറാൻ. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തിയായ ശേഷം ജലവിതരണം ആരംഭിക്കും. വെള്ളിയാഴ്ച രാത്രി മുതലാണ് മേഖലയിലെ പ്രധാന…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 40 കാരന് കാറപകടത്തിൽ ഗുരുതര പരിക്ക്. കെരിക്കീലിൽ ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൗമാരക്കാരിയായ പെൺകുട്ടിയ്ക്കും പരിക്കുണ്ട്. പക്ഷെ പരിക്കുകൾ…

കോർക്ക്: കോർക്ക് തുറമുഖത്ത് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി അധികൃതർ. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ 50 വയസ്സുള്ള പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ…

ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും ജനപ്രിയ ചിക്കൻ ഉത്പന്നം തിരിച്ചുവിളിച്ച് നിർമ്മാണ കമ്പനി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് റെഡ് ഹെൻ ടെംപുര ചിക്കൻ സ്റ്റീക്കുകൾ ജർമ്മൻ റീട്ടെയ്‌ലർമാരായ…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ഉയിസ് ഐറാൻ. ഇന്നലെ രാത്രി 11 മണിയോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പണികൾ തീരുന്നത് വരെ ഡബ്ലിനിലും വിക്ലോ,…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 50 കാരി മുങ്ങിമരിച്ചു. ഗ്ലീൻ ചോൽംസില്ലെയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹം സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട്…

ബെൽഫാസ്റ്റ്: കൗണ്ടി അമാർഗിൽ വാഹാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ ഫുട്‌ബോൾ താരം മരിച്ചു. 38 കാരനായ ആരോൺ മോഫെറ്റിനാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം ഫുട്‌ബോൾ ആരാധകരെ…

ഡബ്ലിൻ: യുവ ഗായകൻ കെ.എസ് ഹരിശങ്കറിന്റെ ലൈവ് സംഗീത പരിപാടിയ്ക്കായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഈ മാസം 9 നാണ് ഹരിശങ്കർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്…

ഡബ്ലിൻ: അയർലന്റിൽ ഇന്ന് വരണ്ട ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 17 ഡിഗ്രി സെൽഷ്യസ് മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ സോഷ്യൽ ഹൗസിംഗ് യൂണിറ്റ് നിർമ്മിക്കാൻ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ശതകോടീശ്വരനുമായ പീറ്റർ കേസി. പദ്ധതിയ്ക്ക് അനുമതി തേടി അദ്ദേഹം ഡൊണഗൽ കൗണ്ടി കൗൺസിലിനെ…