Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ പ്രളയ മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ മഴ ലഭിക്കാനിടയുള്ള ഡബ്ലിൻ, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് പ്രളയത്തിന് സാധ്യതയുള്ളത്. ശക്തമായ മഴ വാഹന യാത്രയ്ക്കുൾപ്പെടെ തടസ്സം…

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ലീഗൽ എഐ ടെക്‌നോളജി കമ്പനിയായ ക്ലിയോ. അധികമായി 40 അവസരങ്ങളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ ജീവനക്കാരുടെ എണ്ണം 60…

ഡബ്ലിൻ: പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ ഫിലിപ്പ് കെയ്ൻസിന്റെ അമ്മ ആലീസ് കെയ്ൻസ് അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം പിന്നീട് സംസ്‌കരിക്കും. അയർലൻഡിൽ വലിയ…

ആൻഡ്രിം: ഒരിടവേളയ്ക്ക് ശേഷം കൗണ്ടി ആൻട്രിമിൽ പഫിൻസിന്റെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസമാണ്  ഐലൻഡ്മാഗിയിലെ മക്ക് ദ്വീപിൽ പഫിൻസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 25 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് പഫിൻസ്…

ഡെറി: കൗണ്ടി ഡെറിയിൽ പൈപ്പ് ബോംബുകൾ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി സ്‌കീജ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് ബോംബുകളാണ് കണ്ടെത്തിയത്. പിന്നീട് ഇവ നിർവ്വീര്യമാക്കി. 12.30 ഓടെയാണ്…

ഡബ്ലിൻ: തവണകളായി മോട്ടോർ നികുതി അടച്ച ഡ്രൈവർമാർ കഴിഞ്ഞ വർഷം അധികമായി ചിലവിട്ടത് വൻ തുക. കഴിഞ്ഞ വർഷം 35 മില്യൺ യൂറോയിലധികമാണ് ഡ്രൈവർമാർ ചിലവിട്ടത് എന്നാണ്…

ഡബ്ലിൻ: 2028 ലെ യൂറോകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ ഡബ്ലിനിലെ അവൈവ സ്റ്റേഡിയം. ഏഴ് മത്സരങ്ങൾ ആയിരിക്കും അവൈവ സ്റ്റേഡിയത്തിൽ അരങ്ങേറുക. അഞ്ച് ഗ്രൂപ്പ് മത്സരങ്ങൾ, ഒരു റൗണ്ട്…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ ഓറഞ്ച് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡബ്ലിൻ, വെക്‌സ്‌ഫോർഡ്, വിക്ലോ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്.…

ഡബ്ലിൻ: ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ (എച്ച്എസ്എ) വെല്ലുവിളികൾക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (എംഎൻഐ). ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് പുതുക്കൽ, ഐറിഷ് റെസിഡൻസ് പെർമിറ്റ്…

ഡബ്ലിൻ: സിൻ ഫെയിൻ വനിതാ അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഭീകരവാദ കേസിൽ പങ്കാളി അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി വനിതാ അംഗത്തിനെതിരെ നടപടി സ്വീകരിച്ചത്. അതിർത്തി കടന്നുള്ള…