Browsing: Top News

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ അയർലൻഡ് സന്ദർശനത്തിനിടെ ഡ്രോൺ എത്തിയ സംഭവത്തിൽ പങ്കില്ലെന്ന് റഷ്യൻ എംബസി. സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന തരത്തിൽ പ്രചാരണം ഉയർന്നതിന് പിന്നാലെയാണ്…

കോർക്ക്: കോർക്കിൽ നിന്നും പശുക്കളെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോർക്കിലെ പോലീസ് സ്‌റ്റേഷനിലേക്ക്…

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വിശ്രമ കേന്ദ്രത്തിൽ 50 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കോറൽ ലെഷർ സെന്ററിൽ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം. കഴിഞ്ഞ…

ഡബ്ലിൻ: ഫോക്‌സ്‌റോക്കിൽ കാറിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. ഫോക്‌സ്‌റോക്കിലെ എൻ 11 ൽ ആയിരുന്നു അപകടം…

ഡബ്ലിൻ: അയർലൻഡിനെ ഭീതിയിലാഴ്ത്തി ബ്രാം ചുഴലിക്കാറ്റ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള പശ്ചാത്തലത്താൽ മെറ്റ് ഐറാൻ ജാഗ്രതാ നിർദ്ദേശത്തിൽ മാറ്റം വരുത്തി. നിലവിൽ രാജ്യം മുഴുവൻ ഓറഞ്ച്…

ഡബ്ലിൻ: ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് കൈകോർക്ക് ഫോർഡും റെനോയും. യൂറോപ്യൻ വിപണികൾക്കായുള്ള നിർമ്മാണത്തിലാണ് ഇരു പ്രമുഖ കമ്പനികളും ഒന്നിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച് ധാരണയായെന്നാണ്…

കോർക്ക്: വെസ്റ്റ് കോർക്കിലെ ഫാമിൽ നിന്നും മോഷണം പോയ കന്നുകാലികളെ കണ്ടെത്തി. 18 കന്നുകാലികളെയാണ് ബാലിഡെഹോബ് മേഖലയിൽ നിന്നും കണ്ടെത്തിയത്. ഗാർഡയും കൃഷിവകുപ്പും ചേർന്ന് നടത്തിയ തിരച്ചിലിലാണ്…

ഡബ്ലിൻ: ഒക്ടോബറിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമുമായി കൂടിക്കാഴ്ച നടത്തിയത് 1,283 കുട്ടികൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിൽ…

കോർക്ക്: കൗണ്ടി കോർക്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫിക്സിഫൈ. നഗരത്തിൽ പുതിയ ഇയു സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിലൂടെ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കും. അടുത്ത 18…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീയിട്ട സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കുറ്റവാളികളെ എന്ത് വിലകൊടുത്തും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് അദ്ദേഹം…