Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ പൂർണമായും പുന:രാരംഭിച്ചു. രാവിലെയുണ്ടായ വൈദ്യുതി തടസ്സം പരിഹരിച്ചതോടെയാണ് സർവ്വീസുകൾ പൂർണമായും പുന:സ്ഥാപിച്ചത്. എന്നാൽ സർവ്വീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കിടയിലും കുഞ്ഞിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ആറിന് ആയിരുന്നു…

ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് തീയിട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7.25 ഓടെയാണ് ക്ലോഗറിലെ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ നിർത്തിവച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ലുവാസ് റെഡ് ലൈൻ സർവ്വീസുകൾക്ക് നിയന്ത്രണം…

ഡബ്ലിൻ: അയർലൻഡിലെ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്. അടിസ്ഥാന ശമ്പളം വർധിപ്പിച്ചതും ജീവനക്കാരുടെ കുറവുമാണ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. ഇവ രണ്ടും സ്ഥാപനങ്ങളുടെ മുന്നോട്ട് പോക്കിനെ സാരമായി…

ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഷേധം. ട്രംപിന്റെ പരാമർശത്തിനെതിരെ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തി. ട്രംപിന്റെ…

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ എത്തിയ സംഭവത്തിൽ പ്രതികരിച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ. റഷ്യ ഉയർത്തുന്ന ഭീഷണിയ്ക്ക് ഉദാഹരണമാണ് ഡ്രോണുകൾ…

കോർക്ക്: കൗണ്ടി കോർക്കിൽ ഫാമിൽ നിന്നും പശുക്കളെ മോഷ്ടിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്തു. ഇയാളെ ഇന്ന് മക്രൂം ജില്ലാ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് മോഷണവുമായി ബന്ധപ്പെട്ട്…

ഡബ്ലിൻ: ഐറിഷ് വിസ്‌കിയുടെ വിൽപ്പനയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി അയർലൻഡ്. കഴിഞ്ഞ വർഷം 16.15 മില്യൺ കെയ്‌സുകളാണ് ലോകത്താകമാനം വിറ്റഴിച്ചത്. ഇതിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന…

ഡൗൺ: ബ്ലൂടങ്ക് ബാധയെ തുടർന്ന് നോർതേൺ അയർലൻഡിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്. കന്നുകാലികളുടെ കൈമാറ്റം അനുവദിച്ച് കൃഷിവകുപ്പ് ഉത്തരവ് പുറത്തിറക്കി. ടെമ്പററി കൺട്രോൾ സോണുകൾക്ക് പുറത്തുള്ള കർഷകർക്ക്…