Browsing: Top News

ഡൊണഗൽ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് മാർബിൾ ഹിൽ ബീച്ചിൽ സംഘടിപ്പിച്ച നീന്തൽ പരിപാടിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ. കുട്ടികൾ മുതൽ പ്രായമായവർ വരെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.…

ഡബ്ലിൻ: ഫിൻഗ്ലാസിൽ വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധ സംഘം വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി. അതേസമയം മേഖലയിൽ…

ഡബ്ലിൻ: ഡബ്ലിനിൽ അഭിഷേകാഗ്നി വചന ശുശ്രൂഷകൾ ഞായറാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ 5 ലെ സെന്റ് ലൂക്ക് ദേവാലയത്തിലാണ് വചന ശുശ്രൂഷകൾ നടക്കുക.…

ഡബ്ലിൻ: ഐറിഷ് വിദേശകാര്യവകുപ്പ് ഇടപെടൽ നടത്തിയ നയതന്ത്ര സഹായ കേസുകളുടെ എണ്ണം റെക്കോർഡിൽ. വിദേശകാര്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 1981 കേസുകളിലാണ് സഹായം നൽകിയത്.…

ഡബ്ലിൻ: ടിക് ടോക്കിലെ പാസീവ് സ്‌ക്രോളിംഗ് കുട്ടികളെ തെറ്റായ ഉള്ളടക്കങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് കണ്ടെത്തൽ. ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെയും എച്ച്എസ്ഇയുടെ പൊതുജനാരോഗ്യവകുപ്പിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് നിർണായക…

ബെൽഫാസ്റ്റ്: പ്രമുഖ ബോക്‌സിംഗ് താരം പോൾ മക്കല്ലാഗ് ജൂനിയർ അന്തരിച്ചു. 25 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മക്കല്ലാഗിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ…

ടൈറോൺ: കൗണ്ടി ടൈറോണിൽ നിന്നും യുവാവിനെ കാണാതായി. 21 കാരനായ ടെയ്‌ലർ സ്‌റ്റെവാർട്ടിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ വ്യക്തികൾക്കുണ്ടായ പരിക്കിനെ തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലിന് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 18 മില്യൺ യൂറോയിലധികം പണം. മൂന്ന് വർഷത്തെ കണക്കുകളാണ് ഇത്. നടക്കുന്നതിനിടെ…

ഡബ്ലിൻ: ഫാർമസിസ്റ്റിന് നഷ്ടപരിഹാരം നൽകാൻ എച്ച്എസ്ഇയോട് ഉത്തരവിട്ട് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (ഡബ്ല്യുആർസി). 20,000 യൂറോ നൽകണം എന്നാണ് ഉത്തരവ്. എച്ച്എസ്ഇയുടെ ഇടപെടൽ ഫാർമസിസ്റ്റിന്റെ സ്ഥാനക്കയറ്റത്തിന് തടസ്സമായി…

ബെൽഫാസ്റ്റ്: കൂടുതൽ പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് ടേസറുകൾ നൽകണമെന്ന് ആവശ്യം. പോലീസുകാർക്കെതിരെ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് എല്ലാവർക്കും ടേസറുകൾ നൽകണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.നിലവിൽ സേനയിലെ നൂറോളം പേർക്ക് മാത്രമാണ്…