Browsing: suspended

ചെന്നൈ ; തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിയ്ക്ക് സസ്പെൻഷൻ . തിരിച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് ദേവസ്വം മന്ത്രി എസ് രമേശനിൽ നിന്ന്…

തിരുവനന്തപുരം : നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാൻ ഉൾപ്പെടെ 5…

ഡബ്ലിൻ: അയർലൻഡിൽ 6 ലക്ഷത്തോളം പേർക്കുള്ള ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നിർത്തിവയ്ക്കും. കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കേറ്റ് നൽകാത്ത പശ്ചാത്തലത്തിലാണ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം.…

ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു. കോളിൻസ് ബാരക്കിന് പുറത്തുണ്ടായ സംഭവത്തിന് പിന്നാലെയാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇന്നലെ ബ്ലാക്ക്‌ഹോഴ്‌സിനും സ്മിത്ത്ഫീൽഡിനും ഇടയിൽ ലുവാസ് സർവ്വീസുകൾ…

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡ് ചെയ്യപ്പെട്ട സംവിധായകൻ രഞ്ജിത്തിനെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡയറക്ടേഴ്സ് ,…

ഡബ്ലിൻ: എക്‌സ്പ്രസ് വേ സർവ്വീസുകൾ നിർത്തലാക്കാൻ ബസ് ഐറാൻ. മെയ് 24 മുതൽ മൂന്ന് എക്‌സ്പ്രസ് വേ സർവ്വീസുകളാണ് നിർത്തലാക്കുക. കനത്ത സാമ്പത്തിക നഷ്ടത്തെ തുടർന്നാണ് സർവ്വീസുകൾ…

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവുമായി ബന്ധപ്പെട്ട് നടപടിയുമായി ആരോഗ്യ വകുപ്പ് . ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഡോ. ജെ. ഷാഹിദ, നഴ്‌സ് പി.എസ്.…

തിരുവനന്തപുരം: സിസേറിയനിടയിൽ നവജാത ശിശു മരിച്ച കേസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തു. ഡോക്ടറെ നേരത്തെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക്…

ഡൊണഗൽ: സമരത്തിൽ നിന്നും പിന്മാറി നാസ് ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. നാസ് ജനറൽ ആശുപത്രിയിലെ ഐറിഷ് നഴ്‌സസ്…

ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള ബീഫ് ഇറക്കുമതിയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ചൈന. ബ്ലൂടങ്ക് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 27 മുതൽ ചൈന ഇറക്കുമതി വിലക്കിയ…