കൊല്ലം കോർപ്പറേഷനിൽ മേയറായിരുന്ന ഹണി ബഞ്ചമിൻ തോറ്റു . മൂന്ന് തവണ മേയറായിരുന്നു ഹണി . 368 വോട്ടിനാണ് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫിനോട് ഹണി തോറ്റത് .
തിരുവനന്തപുരം കോര്പറേഷന് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ബിജെപി നേതാവ് വി.വി.രാജേഷ് വിജയിച്ചു . ചേർത്തലയിൽ എൽ ഡി എഫ് തുടർഭരണം ഉറപ്പിച്ചു.
Discussion about this post

