രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റ സുഹൃത്ത് ഫെനി നൈനാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റു. ഫെനി മത്സരിച്ച അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ എൻ ഡി എ സ്ഥാനാർത്ഥിയ്ക്ക് വിജയം.
രാഹുലിനെതിരെ 23 കാരി നൽകിയ പീഡന പരാതിയിൽ ഫെനിയുടെ പേരും പരാമർശിച്ചിരുന്നു. ഫെനിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് ഈ ആരോപണം ഉയർന്നത് . അതുകൊണ്ട് തന്നെ പാർട്ടിയും പ്രതിസന്ധിയിലായിരുന്നു.
Discussion about this post

