കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി കോൺഗ്രസ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റി. ആദികടലായി ഡിവിഷനിൽ വിജയിച്ചു. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫ് വിജയിച്ച ഡിവിഷനിലാണ് റിജിൽ മാക്കുറ്റി അട്ടിമറി വിജയം സ്വന്തമാക്കിയിരിക്കുന്നത്.
ആദികടലായി 38ാം ഡിവിഷനിൽ നിന്നാണ് റിജിൽ മാക്കുറ്റി ജനവിധി തേടിയത്. ശക്തമായ മത്സരം ആയിരുന്നു ഇവിടെ നടന്നത്.
Discussion about this post

