Browsing: struck

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ലോറിയിടിച്ച് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. ലെറ്റർകെന്നിയിലെ സ്റ്റേഷൻ റൗണ്ടെബൗട്ടിൽ ആയിരുന്നു സംഭവം. പരിക്കേറ്റ സ്ത്രീ ലെറ്റർകെന്നി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അതീവ തീവ്രപരിചരണ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. സംഭവത്തിൽ കൗമാരക്കാരനായ കുട്ടിയ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഡൻഫനാഗി ഗ്രാമത്തിൽ ഏകദേശം 5.20 ന് ആയിരുന്നു…

വിക്ലോ: കൗണ്ടി വിക്ലോയിൽ ബസിടിച്ച് വയോധികന് ഗുരുതര പരിക്ക്. ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറ് മണിയ്ക്ക് ബ്രേയിലെ സ്റ്റേഷൻ റോഡിൽ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാർ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. 20 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ടെമ്പിൾമോറിനും ടെമ്പിൾടൂഹിയ്ക്കും ഇടയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ആർ502…

ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. സാരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച്…

ഡബ്ലിൻ: പോലീസുകാരനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇയാളുടെ മോട്ടോർബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡബ്ലിൻ 15 ൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു പോലീസുകാരന് നേരെ ആക്രമണം…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ 60 കാരി മരിച്ചു. സ്വാർഡ്‌സിൽ ആയിരുന്നു സംഭവം. ട്രക്കിടിച്ചുണ്ടായ അപകടത്തിൽ ആയിരുന്നു 60 കാരിയ്ക്ക് ജീവൻ നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ…

ഡബ്ലിൻ: ഡബ്ലിനിൽ സ്‌ക്രാംബ്ലർ ബൈക്ക് ഇടിച്ച് കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. പ്രതിയെ ഇന്ന് രാവിലെ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാൽനടയാത്രികന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ വിവരങ്ങൾ തേടി പോലീസ്. സംഭവം കണ്ടവരോ, സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പെൺകുട്ടിയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…