Browsing: Strike

ഡബ്ലിൻ: കെയർഡോക്ക് ജീവനക്കാരുടെ സമരം ആരംഭിച്ചു. രാവിലെ മുതലാണ് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം ആരംഭിച്ചത്. ഇത് ജിപി സേവനങ്ങളെ ബാധിച്ചേക്കും. ഏകദേശം 270 ഓളം തൊഴിലാളികളാണ്…

ഡബ്ലിൻ: കാർഗോ എയർലൈനായ എഎസ്എൽ അയർലൻഡുമായുള്ള തർക്കത്തിൽ പണിമുടക്കിൽ നിന്നും പിന്മാറിഐറിഷ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ (ഐഎഎൽപിഎ). വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായുള്ള (ഡബ്ല്യുആർസി) ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനത്തിൽ…

ബെൽഫാസ്റ്റ്: മാനേജ്‌മെന്റിനെതിരെ സമരത്തിനൊരുങ്ങി ഗിന്നസിലെ ജീവനക്കാർ. ബെൽഫാസ്റ്റിലെ ജീവനക്കാരാണ് സമരം നടത്തുന്നത്. വാഗ്ദാനം ചെയ്ത ശമ്പളം മാനേജ്‌മെന്റ് നൽകാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ക്രിസ്തുമസിന് മുന്നോടിയായി 18 ന്…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങി ഊബർ ടാക്‌സി ഡ്രൈവർമാർ. നാളെ വൈകീട്ട് 4.30 ന് ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിക്കും. നാളെ മുതൽ സമരം കടുപ്പിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം.…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ ആംബുലൻസ് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നു. മേഖലയിലെ ആശുപത്രികൾക്കിടയിലായി രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനായുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ പ്രതിഷേധ സമരം നടത്തുന്നത്.…

ഡബ്ലിൻ: ആറ് ദിവസമായി തുടരുന്ന സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. സമരത്തെ തുടർന്ന് പകുതിയോളം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അയർലൻഡിലെ…

ഡബ്ലിൻ: അയർലൻഡിൽ സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി…

ഡബ്ലിൻ: അനിശ്ചിതകാല സമരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഇന്ന് യോഗം ചേരും. വൈകീട്ട് ഡബ്ലിനിലെ ഫോർസയുടെ ആസ്ഥാനത്താണ് യോഗം ചേരുക. വ്യാഴാഴ്ച…

ഡബ്ലിൻ: പബ്ലിക് സർവ്വീസ് പെൻഷൻ പദ്ധതിയിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധിച്ചുള്ള അനിശ്ചിതകാല സമരത്തിനൊരുങ്ങി സെക്രട്ടറിമാരും കെയർടേക്കർമാരും. അടുത്ത വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ട്രേഡ്…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ പാലിന് ക്ഷാമം നേരിടാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒരു വിഭാഗം ഫാം ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സമരവുമായി ബന്ധപ്പെട്ട്…