Browsing: Strike

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങി ഊബർ ടാക്‌സി ഡ്രൈവർമാർ. നാളെ വൈകീട്ട് 4.30 ന് ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിക്കും. നാളെ മുതൽ സമരം കടുപ്പിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം.…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ ആംബുലൻസ് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നു. മേഖലയിലെ ആശുപത്രികൾക്കിടയിലായി രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനായുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ പ്രതിഷേധ സമരം നടത്തുന്നത്.…

ഡബ്ലിൻ: ആറ് ദിവസമായി തുടരുന്ന സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. സമരത്തെ തുടർന്ന് പകുതിയോളം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അയർലൻഡിലെ…

ഡബ്ലിൻ: അയർലൻഡിൽ സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി…

ഡബ്ലിൻ: അനിശ്ചിതകാല സമരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഇന്ന് യോഗം ചേരും. വൈകീട്ട് ഡബ്ലിനിലെ ഫോർസയുടെ ആസ്ഥാനത്താണ് യോഗം ചേരുക. വ്യാഴാഴ്ച…

ഡബ്ലിൻ: പബ്ലിക് സർവ്വീസ് പെൻഷൻ പദ്ധതിയിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധിച്ചുള്ള അനിശ്ചിതകാല സമരത്തിനൊരുങ്ങി സെക്രട്ടറിമാരും കെയർടേക്കർമാരും. അടുത്ത വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ട്രേഡ്…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ പാലിന് ക്ഷാമം നേരിടാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒരു വിഭാഗം ഫാം ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സമരവുമായി ബന്ധപ്പെട്ട്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് ഈ…

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് ആരംഭിച്ചു . തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസുകൾ…

തിരുവനന്തപുരം: ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകളുടെ ചൂഷണത്തിൽ പ്രതിഷേധിച്ച് കേരളത്തിലുടനീളമുള്ള ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്ന് പണിമുടക്ക് നടത്തുന്നു. സംയുക്ത ഫോറം ഓൺലൈൻ ടാക്സി കമ്മ്യൂണിറ്റി ആഹ്വാനം ചെയ്ത…