Browsing: schools

ഡബ്ലിൻ: ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ അടച്ചിടാൻ നിർദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് അന്തിമ തീരുമാനം എടുക്കാം. വിദ്യാർത്ഥികളുടെ സുരക്ഷ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.…

ഡബ്ലിൻ: അയർലൻഡിൽ ഈ അക്കാദമിക വർഷം 168 പുതിയ സ്‌പെഷ്യൽ ക്ലാസുകൾ. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 159 സ്‌കൂളുകൾക്കാണ് സ്‌പെഷ്യൽ ക്ലാസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്…

ബെൽഫാസ്റ്റ്: അതിശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ ഇന്നും സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. 200 ഓളം സ്‌കൂളുകളാണ് അടച്ചിട്ടത്. വിദ്യാഭ്യാസ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട്…

ഡബ്ലിൻ: അയർലൻഡിൽ ചില സ്‌കൂളുകളും കുട്ടികൾക്കായുള്ള മറ്റ് സ്ഥാപനങ്ങളും ഇന്ന് അടഞ്ഞ് കിടക്കും. ശക്തമായ തണുപ്പും മഞ്ഞ് വീഴ്ചയും അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചില സ്‌കൂളുകൾ വൈകി…

ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്‌കൂളുകൾ അടച്ചു. നിരവധി പ്രൈമറി, സെക്കൻഡറി സ്‌കൂളുകളാണ് അടച്ചത്. ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് അയർലൻഡ്. സ്‌കൂൾ മാനേജ്‌മെന്റുകളാണ്…

സ്കൂളുകളിൽ ഐറിഷ് ഭാഷ പഠിപ്പിക്കൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നയവും പദ്ധതിയും പ്രഖ്യാപിച്ചു. ഗെയ്ൽസ്കോയിലിലെ ബ്രിയാൻ ബോറോയിംഹെയുടെയും സ്വോർഡ്സ് എഡ്യൂക്കേറ്റ് ടുഗെദർ നാഷണൽ സ്കൂളിന്റെയും കാമ്പസിൽ, ഇംഗ്ലീഷ് മീഡിയം…

ഡബ്ലിന്‍ : രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ വിശാലമായ സര്‍വേയ്ക്ക് തുടക്കമായി. അയര്‍ലൻഡിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയാണിത് . ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ…

ഡബ്ലിൻ: സ്‌കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനുള്ള പൈലറ്റ് സ്‌കീമുമായി നോർതേൺ അയർലൻഡ്. ഒൻപത് സ്‌കൂളുകളാണ് പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്. അതേസമയം പദ്ധതിയെ വിദ്യാഭ്യാസ മന്ത്രി…

ഡബ്ലിൻ: അയർലൻഡിൽ ലീവിംഗ് സെർട്ട് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ഫല പ്രഖ്യാപനം. രാവിലെ 10 മണിയോടെ സ്‌കൂളുകളിൽ റിസൾട്ട് വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് www.examinations.ie എന്ന…