ടൈറോൺ: കൗണ്ടി ടൈറോണിൽ ഉണ്ടായ മരണങ്ങളിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ രാത്രി രണ്ട് പേരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഒമാഗിലെ ഗർവാഘി റോഡ് പ്രദേശത്താണ് സംഭവം. ഇതേ തുടർന്ന് റോഡ് അടച്ചു. പൊതുജനങ്ങൾ ഈ വഴി യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.
Discussion about this post

