Browsing: sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തി. 2022 ൽ ദേവസ്വം ബോർഡ് അറ്റകുറ്റപ്പണികൾക്കായി…

കൊച്ചി: പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി . ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കാരണം പമ്പ മലിനമാകുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ഹൈക്കോടതി കർശന…

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു ഹൈക്കോടതിയിലേക്ക്. കൊല്ലം വിജിലൻസ് കോടതി രണ്ട് കേസുകളിലും ജാമ്യം തള്ളിയ സാഹചര്യത്തിലാണ്…

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെ അപമാനിച്ചതിന് രാഷ്ട്രീയ നിരീക്ഷകനും യൂട്യൂബറുമായ കെ.എം. ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസ് ഫയൽ ചെയ്തത്.…

ശബരിമല സന്നിധാനത്തെ അന്നദാനത്തിന് ഇനിമുതൽ കേരളീയ സദ്യ. ഭക്തർക്ക് പപ്പടവും പായസവുമടക്കം സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഭക്തരുടെ പണമാണ്.…

ശബരിമല: സ്‌പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് പരമാവധി 20,000 പേർക്ക് ദർശനം അനുവദിക്കും . ദർശനം നടത്താൻ കഴിയുന്ന ആളുകളുടെ എണ്ണം ദിവസത്തിലെ തിരക്ക് അനുസരിച്ച് നിയന്ത്രിക്കും.…

പത്തനംതിട്ട: ശബരിമല സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ പാസ്‌പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടുകെട്ടി. പത്മകുമാറിന്റെ വിദേശ യാത്രകൾ അന്വേഷിക്കാനും…

പത്തനംതിട്ട : ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗുകളുടെ എണ്ണം തീരുമാനിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ നടന്ന അവലോകന യോഗത്തിലാണ്…

കൊച്ചി: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശരിയായ ക്രമീകരണങ്ങൾ നടത്താത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . കനത്ത തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ…

പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻ‌ഡി‌ആർ‌എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും. ഇന്ന് സന്നിധാനത്ത് വലിയ…