Browsing: sabarimala

പത്തനംതിട്ട: അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികള്‍ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയില്‍ നിന്ന് ഇവ തിരികെ സന്നിധാനത്ത് എത്തിച്ചത്. സന്നിധാനത്തെ ദേവസ്വം…

കൊച്ചി : ശബരിമലയിൽ സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നിർദേശം . മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടു.…

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയ വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി. നിർമാണത്തിന് എത്ര സ്വർണം ഉപയോഗിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. മഹസർ ഉൾപ്പെടെയുള്ള രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്നും…

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തീർത്ഥാടനം കൂടുതൽ സങ്കീർണ്ണമായെന്നും…

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമലയിൽ ട്രാക്ടർ യാത്ര നടത്തിയ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖർ .…

തിരുവനന്തപുരം: കേരളം പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന അങ്കമാലി-ശബരി റെയിൽവേ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും . കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ…

തിരുവനന്തപുരം ; ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മെയ് 18 ന് കേരളത്തിലെത്തും . 18, 19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും . കോട്ടയം കുമരകത്താകും…

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി തമിഴ് നടന്മാരായ കാർത്തിയും രവി മോഹനും . കഴിഞ്ഞ ദിവസം രാത്രി ഹരിവരാസനം ആലപിക്കുന്ന സമയത്താണ് ഇരുവരും സന്നിധാനത്തെത്തിയത്. കന്നി അയ്യപ്പനാണ്…

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനൊരുങ്ങുന്നതായി സൂചന . ഇടവ മാസ പൂജയ്ക്കിടെയാകും ദ്രൗപതി മുർമു അയ്യപ്പദർശനത്തിനെത്തുക.. തീർത്ഥാടന ക്രമീകരണങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിഭവൻ തിരുവിതാംകൂർ ദേവസ്വം…

ന്യൂഡല്‍ഹി : സമൂഹ മാധ്യമത്തിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ തുടര്‍ നടപടികള്‍ നിര്‍ത്തിവെച്ച് പോലീസ്. രഹനയ്‌ക്കെതിരെ തെളിവില്ലെന്നാണ് പോലീസ് ഭാഷ്യം .…