Browsing: racist attack

ഡബ്ലിൻ: കൗമാരക്കാരിൽ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്ന ഇന്ത്യക്കാരൻ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച ഫെയർവ്യൂ പാർക്കിൽവച്ച് ആക്രമിക്കപ്പെട്ട യുവാവാണ് രാജ്യം വിടുന്നത്. വീണ്ടും ആക്രമണം…

ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം ഇത്തരം പ്രവൃത്തികൾ അയർലൻഡിന്റെ മൂല്യങ്ങൾക്ക്…

ഡബ്ലിൻ: 11ാമത് ഇന്ത്യ ഡേ ഫെസ്റ്റിവൽ മാറ്റിവച്ചു. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനം, ഞായറാഴ്ച ഫീനിക്‌സ് പാർക്കിൽ ആയിരുന്നു ഇന്ത്യ ഡേ…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ പോലീസ് ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി. കുടിയേറ്റ സഹമന്ത്രി കോം ബ്രോഫിയാണ് വിഷയത്തിൽ നിർണായക…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ആക്രമണങ്ങളിൽ ആശങ്ക പ്രകടമാക്കിയ അദ്ദേഹം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. മാദ്ധ്യമങ്ങളോട്…

ഡബ്ലിൻ: മകൾ നേരിട്ട വംശീയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി വാട്ടർഫോർഡിലെ കോട്ടയം സ്വദേശികളായ ദമ്പതികൾ. നാളെ ഉപപ്രധാനമന്ത്രിയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം പ്രതിഷേധത്തിനായുള്ള തിയതി തീരുമാനിക്കും. മകൾക്ക്…

വാട്ടർഫോർഡ്: ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി വാട്ടർഫോർഡ് ടിഡിയും ഭവനമന്ത്രിയുമായ ജോൺ കമ്മിംഗ്‌സ്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർ തുടർച്ചയായി വംശീയ ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിൽ ഇടപെടലുമായി സർക്കാർ. വിഷയത്തിൽ ചർച്ച നടത്താൻ തിങ്കളാഴ്ച ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും.…

ഡബ്ലിൻ/ ന്യൂഡൽഹി: ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലഡ് എംബസി. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും വംശീയ വിദ്വേഷത്തിന് അയർലൻഡിൽ സ്ഥാനമില്ലെന്നും എംബസി…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെ ചർച്ചയായി ഇന്ത്യൻ പ്രവാസിയുടെ പോസ്റ്റ്. റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ…