Browsing: Protest

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. തുസ്ല…

ഡബ്ലിൻ: പത്ത് വയസ്സുകാരിയെ അഭയാർത്ഥി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡബ്ലിനിൽ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ സമരം അക്രമാസക്തമായി. പോലീസ് വാനിന് പ്രതിഷേധക്കാർ തീയിട്ടു. ഡബ്ലിന്…

ഡബ്ലിൻ: അയർലൻഡ് പോലീസിനെതിരെ വിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ) രംഗത്ത്. ഡബ്ലിൻ പോർട്ടിൽ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം  പോലീസ് കൈകാര്യം ചെയ്ത…

ഡബ്ലിൻ: ഡബ്ലിനിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. പലസ്തീൻ അനുകൂലികളായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട് ടണലിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർ…

ഡബ്ലിൻ: ഡബ്ലിൻ തുറമുഖവും ഡബ്ലിൻ ടണലും വീണ്ടും തുറന്നു. ഡബ്ലിൻ തുറമുഖത്തിലേക്കുള്ള പ്രവേശനം ഗാസ അനുകൂലികൾ തടഞ്ഞതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തിൽ മേഖലവഴിയുള്ള ഗതാഗതം…

ന്യൂഡൽഹി : തിങ്കളാഴ്ച പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മരണം . 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക്…

കാഠ്മണ്ഡു: സർക്കാരിന്റെ സോഷ്യൽ മീഡിയ നിരോധനത്തിനും വ്യാപകമായ അഴിമതിക്കുമെതിരെ നേപ്പാളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധം അക്രമാസക്തമായതോടെ സുരക്ഷാ സേന വെടിയുയർത്തി . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഞ്ച്…

അർമാഗ്: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്‌നത്തിൽ പ്രതിഷേധവുമായി പരിസ്ഥിതി സ്‌നേഹികൾ. സേവ് ലോഫ് നീഗ് എന്ന പേരിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. തടാകത്തിൽ ബ്ലൂ-…

ഡബ്ലിൻ: സ്പൈന ബിഫിഡയും സ്‌കോളിയോസിസും ബാധിച്ച് ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡബ്ലിൻ നഗരത്തിൽ പ്രതിഷേധ മാർച്ച്. ഇന്നലെ നടന്ന മാർച്ചിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.…

ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അയർലൻഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും വിദേശകാര്യവക്താവ് രന്ധീർ…