Browsing: price

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നയാര എനർജി പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചു. അസംസ്കൃത എണ്ണയുടെ…

ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ അയർലൻഡിൽ എണ്ണവിലയിൽ വലിയ വർധനവ്. യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ എട്ട് മടങ്ങ് കൂടുതലാണ് അയർലൻഡിലെ എണ്ണ വില എന്നാണ് വ്യക്തമാകുന്നത്. ഫെബ്രുവരി…

ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജവിലകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അതേസമയം സംഘർഷം മുതലെടുത്ത് ആളുകളിൽ നിന്നും…

ഡബ്ലിൻ: കെറിഗോൾഡ് വെണ്ണയുടെ വില കുറച്ച് അയർലൻഡിലെ സൂപ്പർമാർക്കറ്റുകൾ. സൂപ്പർവാലു, സെൻട്ര എന്നീ സൂപ്പർമാർക്കറ്റുകളാണ് വില കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മസ്‌ഗ്രേവ്,…

ഡബ്ലിൻ: പൈന്റുകളുടെ വില വർധിപ്പിച്ച് ഡിയാജിയോ. അടുത്ത മാസം മുതലാണ് വിലവർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ട് മുതൽ പുതിയ വിലകൾ നിലവിൽ വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.…

ഡബ്ലിൻ: പോയ വർഷം അയർലൻഡിൽ സെക്കൻഡ് ഹാൻഡ് വീടുകളുടെ ശരാശരി വില 6.8 ശതമാനം വർധിച്ചു. അതേസമയം 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വീടുകളുടെ വിലവർധനവ് അൽപ്പം…

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്ത്. വർധിച്ച നിരക്ക് അടുത്ത ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരും. എല്ലാ പ്ലാനുകളിലും ശരാശരി നാല് ശതമാനത്തിന്റെ…

ഡബ്ലിൻ: അയർലൻഡിൽ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഉപഭോക്തൃചിലവിൽ വൻ വർധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചിലവുകൾ 2.7 ശതമാനം വർധിച്ചു. 2024 സെപ്തംബർ മുതൽ ഈ വർഷം സെപ്തംബർ…

ഡബ്ലിൻ: അയർലൻഡിൽ റെസിഡെൻഷ്യൽ പ്രോപ്പർട്ടികളുടെ വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വിലയിൽ 7.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ…

ഡബ്ലിൻ: അയർലൻഡിൽ ബട്ടറിന്റെ വിലയിൽ വലിയ വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു പൗണ്ട് ബട്ടറിന്റെ വില മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിച്ചെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്.…