Browsing: Police

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റു. സംഭവത്തിൽ 20 വയസ്സുള്ള പ്രതി അറസ്റ്റിലായി. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കപെൽ…

ഡബ്ലിൻ: ഡബ്ലിനിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചാപ്പലിസോഡ് ബൈപ്പാസിൽ എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് ഇൻബൗണ്ട് ലെയ്‌നുകൾ അടച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.…

ഡൗൺ : കൗണ്ടി ഡൗണിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നിരവധി പോലീസുകാർക്ക് പരിക്ക്. ഡൗൺപാട്രിക്കിൽ ആയിരുന്നു ഇരു സംഭവങ്ങളും ഉണ്ടായത്. ഇതിൽ ഏഴ് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ മോട്ടോർവേ 2 ൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡിൽ ഓയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോട്ടോർവേ 2…

ന്യൂറി: ന്യൂറിയിലെ യുവാവിന്റെ തിരോധാനത്തിൽ പൊതുജന സഹായം തേടി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ന്യൂറി സ്വദേശിയായ റോണൻ…

ഡബ്ലിൻ: ഡബ്ലിനിൽ വാഹാനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് ഗുരുതര പരിക്ക്. ക്ലാണ്ടാൽക്കിനിലെ ഫോണ്ടിൽ റോഡ് സൗത്തിൽ ആയിരുന്നു സംഭവം. കൗമാരക്കാരൻ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി…

ആൻഡ്രിം: ചികിത്സാ സഹായത്തിന്റെ മറവിൽ പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് അറിയിച്ചു. കുട്ടിയ്ക്ക് സുഖമില്ലെന്ന പേരിലാണ് സംഘം ആളുകളുമായും…

ഫെർമനാഗ്: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഫെർമനാഗ് വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവം നടക്കുന്നതിന് തലേദിവസം ദുരൂഹ സാഹചര്യത്തിൽ പ്രദേശത്ത് കണ്ട കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ…

ഡബ്ലിൻ: ഡബ്ലിനിൽ പെട്ടികളിലാക്കി കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നര ലക്ഷം യൂറോ ആയിരുന്നു മൂന്നംഗ സംഘം കടത്താൻ…

ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. 60 കാരിയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. വയോധിക…