Browsing: open

കോർക്ക്: കോർക്കിൽ പുതിയ സ്റ്റോർ തുറക്കാൻ ഡെക്കാത്‌ലോൺ. ഡഗ്ലസിലെ ഷോപ്പിംഗ് സെന്ററിൽ ടെസ്‌കോയ്ക്കുള്ളിലാണ് പുതിയ സ്റ്റോർ തുറക്കുക. സമ്മറിൽ പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.…

ഡബ്ലിൻ: വിഎച്ച്‌ഐ വിമെൻസ് മിനി മാരത്തോണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതലാണ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്. മെയ് 31 ന് ആണ് പരിപാടി. മാരത്തോണിൽ ഏകദേശം…

ഡബ്ലിൻ: പ്രമുഖ ചിക്കൻ ബ്രാൻഡായ പോപ്പീസ് അയർലൻഡിൽ ആദ്യ റെസ്റ്റോറന്റ് തുറക്കുന്നു. ഡബ്ലിനിലെ ബ്ലാഞ്ചാർട്‌സ്ടൗണിലാണ് ആദ്യ റെസ്‌റ്റോറന്റ് ആരംഭിക്കുന്നത്. ഇന്നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. വരും മാസങ്ങളിൽ…

ലിമെറിക്ക്: റൈഡർ കപ്പ് മത്സരത്തിൽ വളണ്ടിയർ ആകുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. യൂറോപ്യൻ ടൂർ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. വളണ്ടിയർ ആകാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ…

ഓഫാലി: പുതിയ വെൻഡീസ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഓഫാലിയിൽ തുറക്കാൻ കോറിബ് ഓയിൽ. മെയ് മാസത്തോടെ കൗണ്ടിയിലെ ടുള്ളമോർ റീട്ടെയ്ൽ പാർക്കിൽ റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കും. അയർലൻഡിലെ…

കാവൻ: കാവൻ ടൗണിൽ പുതിയ സ്‌റ്റോർ തുറക്കാൻ പെന്നീസ്. 2028 ഓടെ പുതിയ ഷോപ്പ് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പെന്നീസിന്റെ അയർലൻഡിലെ 39ാമത് സ്റ്റോറാണ് കാവനിലേത്. സ്‌റ്റോറിന്റെ…

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ മൂന്ന് കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡബ്ലിൻ 24 ലെ സിറ്റിവെസ്റ്റിലെ കാരിജ്‌മോർ വുഡ്‌സിലുള്ള വീടുകൾക്കായുള്ള അപേക്ഷകളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മൂന്നും…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. 56 കോസ്റ്റ് റെന്റൽ വീടുകളാണ് വിതരണത്തിന്…

ഡബ്ലിൻ: അടുത്ത ക്രിസ്തുമസോടെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ പ്രവർത്തനക്ഷമമായേക്കുമെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ. അടുത്ത ക്രിസ്മസോടെ പുതിയ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രോഗികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി…

ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 96 കിടക്കകളുള്ള പുതിയ യൂണിറ്റ് ഇന്ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.എച്ച്എസ്ഇ മിഡ് വെസ്റ്റിൽ കിടക്ക ശേഷി വർദ്ധിപ്പിക്കുന്നതിന് “ഉടനടി നടപടിയും നിക്ഷേപവും” ശുപാർശ…