Browsing: Micheál Martin

ഡബ്ലിൻ: അയർലന്റിൽ സ്‌കൂൾ പാഠപുസ്തകങ്ങളിലെ ആന്റി-സെമിറ്റിസം സംബന്ധിച്ച ആരോപണങ്ങളിൽ ഇടപെട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവത്തിൽ അദ്ദേഹം റിപ്പോർട്ട് തേടി. പ്രശ്‌നം വിശദമായി പഠിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.…

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ പരാതി നൽകി ഐഒസി അയർലന്റ്. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, അയർലന്റിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ്…

ഡബ്ലിൻ: പ്രധാനമന്ത്രിയുടെ ഉപദേശകർക്കായി അയർലന്റിന്റെ ഖജനാവിൽ നിന്നും ചിലവായത് 1 മില്യൺ യൂറോ. പൊതുചിലവ് വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ചിലവാക്കിയ തുകയുടെ…

ഡബ്ലിൻ: രാഷ്ട്രീയ നേതാക്കളിൽ ജനപ്രിയനായി തുടർന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 44 ശതമാനം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. അതേസമയം മുൻ സർവ്വേയേക്കാൾ 1 ശതമാനം പിന്തുണ…

ഡബ്ലിൻ: ആൻ പോസ്റ്റിൽ പരിപൂർണ്ണ വിശ്വാസം ഉണ്ടെന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആൻ പോസ്റ്റിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ സിഇഒ രംഗത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ…

ഡബ്ലിൻ: അയർലന്റ് ഒരു യുദ്ധത്തിനും ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേലിലെ അയർലന്റിന്റെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങളുടെ പണം ഒരിക്കലും…

ഡബ്ലിൻ: ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. താരിഫ് വലിയ മരുന്ന് ക്ഷാമത്തിന് കാരണമാകുമെന്ന് മീഹോൾ…

ഡബ്ലിൻ: അയർലന്റിൽ ആദ്യമായി വീടുവാങ്ങുന്നവർക്ക് കൈത്താങ്ങാകാൻ സർക്കാർ. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാൻ പുതിയ സമ്പാദ്യ- നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കാനാണ് സർക്കാർ ആലോചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ്…

ഡബ്ലിൻ: അയർലന്റിൽ സൺ ബെഡ് ഉപയോഗം നിരോധിച്ചേക്കും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. അധികം വൈകാതെ തന്നെ സൺ ബെഡ് ഉപയോഗം നിരോധിക്കുന്നതിന്…

ഡബ്ലിൻ: അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ജപ്പാൻ സന്ദർശനത്തിന്  തുടക്കം. മീഹോൾ മാർട്ടിൻ ജപ്പാനിലെത്തി. ജപ്പാനുമായുള്ള വ്യാപാര- ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നാല് ദിവസം…