ഡബ്ലിൻ: അയർലന്റിൽ സ്കൂൾ പാഠപുസ്തകങ്ങളിലെ ആന്റി-സെമിറ്റിസം സംബന്ധിച്ച ആരോപണങ്ങളിൽ ഇടപെട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവത്തിൽ അദ്ദേഹം റിപ്പോർട്ട് തേടി. പ്രശ്നം വിശദമായി പഠിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
ഹോളോകോസ്റ്റ്, ജൂത സമുദായം, ഇസ്രായേലിന്റെ ചരിത്രം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പാഠപുസ്കത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനം ഉയരുകയായിരുന്നു. സംഭവം പരിശോധിച്ചുവരികയാണെന്നും മീഹോൾ മാർട്ടിൻ വ്യക്തമാക്കി.
Discussion about this post

