Browsing: Limerick

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബാലിസിമോണിനും റോസ്ബ്രിയൻ ജംഗ്ഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.…

ലിമെറിക്ക്: വിദ്യാർത്ഥികൾക്ക് ചിലവേറിയ അയർലൻഡിലെ അഞ്ചാമത്തെ നഗരമായി ലിമെറിക്ക്. നഗരത്തിൽ മൂന്നാം ലെവൽ വിദ്യാഭ്യാസത്തിനുള്ള ചിലവിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കാർലോ, ലെറ്റർകെന്നി, സ്ലൈഗോ എന്നിവിടങ്ങളും…

ലിമെറിക്ക്: ലിമെറിക്കിൽ കുതിരയിൽ നിന്നും അപൂർവ്വ രോഗം ബാധിച്ച് പെൺകുട്ടി മരിച്ചതിന് പിന്നാലെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഡോക്ടർമാർ. പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരും നവജാത ശിശുക്കളും ശ്രദ്ധിക്കണമെന്ന്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ അക്രമ പരമ്പരയിൽ അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം സമീപിക്കണമെന്ന് ഗാർഡ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പുരുഷനെ വെടിവച്ചും കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ലിമെറിക്ക്: ലിമെറിക്കിൽ വിദ്യാർത്ഥികൾ റെന്റൽ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. ഇതേ തുടർന്ന് അധികൃതർ വിദ്യാർത്ഥികൾക്കായി വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയ അക്കാദമിക വർഷ ആരംഭിക്കാൻ…

ലിമെറിക്ക്: ലിമെറിക്കിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം. രാത്രി കാലങ്ങളിൽ ലിമെറിക്കിലെ നാലോളം മേഖലകളിലേക്കുള്ള കുടിവെള്ള വിതരണത്തിനാണ് ഉയിസ് ഐറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച നിയന്ത്രണം…

ലിമെറിക്ക്: ലിമെറിക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കാണാതായി. 14 വയസ്സ് പ്രായമുള്ള യെലിസവിയേറ്റ പ്രോണിനെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ്…

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്ക് സംഘടിപ്പിക്കുന്ന  ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെയാണ് ( 15,16,17) കൺവെൻഷൻ. ലിമെറിക്ക്, പാട്രിക്സ്വെൽ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മുഖം മറച്ചെത്തിയ സംഘം കാറിനും വീടിനും തീയിട്ടു. ഇന്നലെ പുലർച്ചെ 1.30 ഓടെ കാസിൽകോണലിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം…