Browsing: jobs

പ്രശസ്ത ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനമായ റിവോൾട്ട് വെസ്റ്റേണ്‍ യൂറോപ്പില്‍ 400 പേരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നു. അയര്‍ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ്…

മയോ: കൗണ്ടി മയോയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അമേരിക്കൻ ഹെൽത്ത് കെയർ കമ്പനിയായ ഹോളിസ്റ്റർ ഇൻകോർപ്പറേറ്റഡ്. 50 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ബാലിനയിലെ പ്ലാന്റിൽ…

ഡബ്ലിൻ: ഐറിഷ് ജനതയ്ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കാൻ ടെസ്‌കോ അയർലന്റ്. രാജ്യവ്യാപകമായി 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അയർലന്റിലെ ഉദ്യോഗാർത്ഥികൾക്ക് ഇത് ഏറെ ഗുണം…

ഗാൽവെ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഗാൽവെയിലെ പ്രമുഖ ഗെയിം കമ്പനിയായ റൊമേറോ ഗെയിം. ഇതേ തുടർന്ന് 100 ഓളം തൊഴിലാളികളെ കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.…

ബെൽഫാസ്റ്റ്: അയർലന്റിന്റെ പടിഞ്ഞാറൻ മേഖലകളിൽ തൊഴിലവസരമൊരുക്കി വെസ്റ്റേൺ ഡെവലപ്‌മെന്റ് കമ്മീഷൻ. 50 മില്യൺ യൂറോയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ…

ഡബ്ലിൻ: അയർലന്റിൽ ഉചിതമായ കഴിവുകളുടെ അഭാവത്തിൽ തൊഴിലപേക്ഷകൾ നിരസിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് മൂന്നിൽ രണ്ട് തൊഴിലപേക്ഷകളും ഉദ്യോഗാർത്ഥികൾക്ക് കഴിവുകൾ ഇല്ലാത്തതിനെ തുടർന്ന് നിരസിക്കപ്പെടുന്നുവെന്നാണ് സർവ്വേ റിപ്പോർട്ടിൽ…

ലിമെറിക്: തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തി അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കരേലോൺ ഗ്ലോബൽ സൊല്യൂഷൻസ് അയർലന്റ്. ലിമെറിക്കിലെ കാസിൽട്രോയിൽ പ്രവർത്തിക്കുന്ന സ്ഥാപനാണ് അടച്ച് പൂട്ടുന്നത്. ഇതോടെ 300 ഓളം തൊഴിലവസരങ്ങളാണ് നഷ്ടമാകുക.…

ഡബ്ലിൻ: അയർലന്റിലും യുകെയിലുമായി ഏഴായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെഎഫ്‌സി. ഇരു രാജ്യങ്ങളിലുമായി അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ 500 റെസ്റ്റോറന്റുകൾ കൂടി തുറക്കാനാണ് കെഎഫ്‌സി പദ്ധതിയിടുന്നത്. ഇതിന്റെ…

ഡബ്ലിൻ: അയർലന്റിലെ പിന്നാക്ക മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. പൊബാൽ നിയോഗിച്ച എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യം…

ഡബ്ലിൻ; ടെക് ഭീമനായ മൈക്രോസോഫ്റ്റ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. ആഗോളതലത്തിൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഇത് അയർലന്റിലെ 100 ലധികം തൊഴിലവസരങ്ങൾ ഇല്ലാതെ ആക്കുമെന്നാണ് സൂചന. ഏകദേശം ആറായിരം…