Browsing: jobs

ഡബ്ലിൻ: അയർലൻഡിൽ നൂറ് കണക്കിന് ജോലികളുമായി ഡൊമിനോസ്. സീസണൽ റിക്രൂട്ട്‌മെന്റ് ക്യാമ്പയ്ൻ പ്രഖ്യാപിച്ചു. 300 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡൊമിനോസിന്റെ യുകെ, അയർലൻഡ് എന്നിവയുടെ ഓപ്പറേഷൻസ് ഡയറക്ടർ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷടിക്കാൻ ടെക്‌നോളജി നിർമ്മാതാക്കളായ വെർട്ടിവ്. ലെറ്റർകെന്നിയിലെ സ്ഥാപനം വിപുലീകരിക്കുന്നതാണ് പുതിയ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുന്നത്. 300 ഓളം അവസരങ്ങളാണ് പുതുതായി…

ചെന്നൈ ; കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിൽപ്പെട്ട ഒരാൾക്ക് ജോലി നൽകാനുള്ള ടിവികെ സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം),…

ഡബ്ലിൻ: തൊഴിൽ നഷ്ടമാകുമോയെന്ന ഭീതിയിൽ പ്രമുഖ വിമാനക്കമ്പനിയായ എയർലിംഗസിലെ ജീവനക്കാർ. വിമാന ശേഷിയിൽ ആറ് ശതമാനം കുറവുവരുത്താനുള്ള എയർ ലിംഗസിന്റെ തീരുമാനമാണ് ജീവനക്കാർക്ക് തിരിച്ചടിയാകുന്നത്. ഇതോടെ 500…

ഡബ്ലിൻ: ഡബ്ലിനിൽ ജോലി ചെയ്യുന്നവരിൽ മൂന്നിലൊന്ന് പേരും ചെയ്യുന്നത് വിദ്യാഭ്യാസയോഗ്യതയെക്കാൾ താഴെയുള്ള ജോലികൾ എന്ന് കണ്ടെത്തൽ. നെറിയുടെ ഗവേഷണത്തിലെ കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ…

ഡബ്ലിൻ: അയർലൻഡിലെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ക് ടോക്ക്. 300 ഓളം പേരുടെ തൊഴിലുകളെയാണ് ഇത് ബാധിക്കുക. നിലവിൽ ടിക്ക് ടോക്കിന് അയർലൻഡിൽ രണ്ടായിരത്തോളം തൊഴിലാളികളുണ്ട്. ഡബ്ലിനിൽ പുതിയ…

ഡബ്ലിൻ: അയർലൻഡിൽ നാന്നൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾ ഗ്രീൻ. രാജ്യത്തുടനീളം പുതിയ പോപ്പീസ് ചിക്കൻ റെസ്റ്റോറന്റുകൾ തുറക്കാനാണ് ആപ്പിൾ ഗ്രീനിന്റെ തീരുമാനം. ഇതുവഴി 450 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.…

സ്ലൈഗോ: തൊഴിൽ നഷ്ടം ഭയന്ന് കിംഗ്‌സ്ബ്രിഡ്ജ് ഹെൽത്ത്‌കെയർ ഗ്രൂപ്പിലെ ജീവനക്കാർ. ആശുപത്രിയിൽ പുതിയ പരിഷ്‌കാരങ്ങൾ വരുത്തുമെന്ന മാനേജ്‌മെന്റിന്റെ അറിയിപ്പാണ് ജീവനക്കാരിൽ ആശങ്കയ്ക്ക് കാരണം ആയിരിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങൾ…

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലറായ ഷെയിൻ. സൗത്ത് കൗണ്ടി ഡബ്ലിനിൽ പുതിയ ഇ- കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് സൗകര്യം തുറക്കുന്നതോടെയാണ് കൂടുതൽ തൊഴിലവസരങ്ങൾ…

ഒഫാലി: കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൗണ്ടി ഒഫാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോസെയിൽസ് സൊല്യൂഷൻസ്. അടുത്ത വർഷം ആകുമ്പോഴേയ്ക്കും 100 ഓളം പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിൽശക്തി…