Browsing: IRISH Rail

ഡബ്ലിൻ: ഐറിഷ് റെയിലിൽ ഡ്രൈവർമാർക്ക് അവസരം. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പയ്‌നിന് ഐറിഷ് റെയിൽ തുടക്കം കുറിച്ചു. ഇന്റർസിറ്റി, കമ്യൂട്ടർ ട്രെയിനുകൾക്കാണ് പുതിയ ഡ്രൈവർമാരെ തേടുന്നത്. പുതിയ പദ്ധതിയുടെ…

ഡബ്ലിൻ: ഹ്യൂസ്റ്റൺ മുതൽ കോർക്ക്‌വരെയുള്ള ഐറിഷ് റെയിൽ സർവ്വീസുകൾ തടസ്സപ്പെട്ടു. ഇന്നലെ ആയിരുന്നു ട്രെയിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ടത്. റെയിൽ സർവ്വീസുകൾ ഏകദേശം രണ്ട്…

ഡബ്ലിൻ: ഐറിഷ് റെയിൽ ടിക്കറ്റ് ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് തടവ്. ലോംഗ്‌ഫോർഡ് സ്വദേശിയായ ഗെറി നെവിനെയാണ് കോടതി രണ്ട് വർഷത്തേയ്ക്ക് ശിക്ഷിച്ചത്. കനോലി സ്‌റ്റേഷനിൽ വച്ചായിരുന്നു…

ഡബ്ലിൻ: വരാനിരിക്കുന്ന വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് തടസ്സം നേരിടും. അവധി ദിനങ്ങളിൽ ചില ട്രെയിനുകൾ സർവ്വീസ് നടത്തില്ലെന്ന് റെയിൽ വേ അറിയിച്ചു. ഡബ്ലിൻ,…

ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ജനുവരി മുതൽ ജൂൺവരെ ഐറിഷ് റെയിലിന് നേരെയുള്ള 771 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ…

കോർക്ക്: സർവ്വീസിൽ തടസ്സം നേരിട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഐറിഷ് റെയിൽ.  യാത്രികർക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് മാപ്പപേക്ഷയുമായി ഐറിഷ് റെയിൽ രംഗത്ത് എത്തിയത്. ഇന്നലെ…

ഡബ്ലിൻ:വെസ്റ്റ് ഡബ്ലിനിൽ പുതിയ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഐറിഷ് റെയിൽ. പദ്ധതിയുടെ രൂപരേഖ പുറത്തുവിട്ടു. ഡബ്ലിനിലെ കൈൽമോറിലാണ് പുതിയ കമ്യൂട്ടർ റെയിൽ സ്റ്റേഷൻ നിലവിൽ വരുന്നത്. കൈൽമോർ…

ഡബ്ലിൻ: ട്രെയിൻ യാത്രികർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഐറിഷ് റെയിൽ. ഇനി മുതൽ മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാത്രയ്ക്കിടെ പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഐറിഷ് റെയിൽ…

കോർക്ക്: ഒയാസിസ് സംഗീത പരിപാടിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അധിക സർവ്വീസ് ഉണ്ടായിരിക്കുക. അർദ്ധരാത്രിയും പുലർച്ചെയും അധിക ട്രെയിനുകൾ…

ഡബ്ലിൻ: അയർലൻഡിലെ പുതിയ റെയിൽവേ സ്റ്റേഷൻ ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും. ആദ്യ ട്രെയിൻ രാവിലെ 8.54 ന് കടന്ന് പോകുന്നതോട് കൂടി ഡാർട്ട് സ്‌റ്റേഷന്റെ പ്രവർത്തനങ്ങൾ…